Back To Top

കൂത്താട്ടുകുളം നഗരസഭ,  തിരുമാറാടി, ഇലഞ്ഞി പഞ്ചായത്തുകളിൽ  മോഷ്ടാക്കൾ പെരുകുന്നു
January 1, 2025

കൂത്താട്ടുകുളം നഗരസഭ, തിരുമാറാടി, ഇലഞ്ഞി പഞ്ചായത്തുകളിൽ മോഷ്ടാക്കൾ പെരുകുന്നു

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭ, തിരുമാറാടി, ഇലഞ്ഞി പഞ്ചായത്തുകളിൽ മോഷ്ടാക്കൾ പെരുകുന്നു. കുറുവ സംഘം ഉൾപ്പെടെയുള്ളവരുടെ മോഷണ വാർത്തകൾ ജനങ്ങളിൽ ഭീതി പടർത്തുന്ന സാഹചര്യത്തിലാണ് ഇവിടെ ഏതാനും ദിവസങ്ങളായി മോഷണ പരമ്പര നടക്കുന്നത്. ഏറ്റവുമൊടുവിൽ തിരുമാറാടി കാക്കൂർ എസ്.എൻ.ഡി.പി ശാഖയിലെ ഗുരുദേവ മന്ദിരത്തിലാണ് മോഷണം നടന്നത്. ദിവസങ്ങൾക്ക് മുമ്പ് ഇലഞ്ഞി, തിരുമാറാടി പഞ്ചായത്തുകളിലെ കടകളിൽ വൈദ്യുതി വിച്ഛേദിച്ചതിന്
By
January 1, 2025

കെ എസ് ടി എ ജില്ല സമ്മേളനം സെമിനാർ 3 – ന്

  പിറവം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) എറണാകുളം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ദേശീയ അധ്യാപിക ദിനമായ വെള്ളിയാഴ്ച പിറവത്ത് സെമിനാർ നടക്കും. സ്ത്രീകളും തൊഴിലിടങ്ങളും എന്ന വിഷയത്തിൽ പകൽ 3.30 ന് ചിൽഡ്രൻസ് പാർക്കിലാണ് സെമിനാർ നടക്കുക. സാക്ഷരത മിഷൻ ഡയറക്ടർ പ്രൊഫ.എ ജി
By
സൗജന്യ യോഗ ക്ലാസ്സ്‌
December 31, 2024

സൗജന്യ യോഗ ക്ലാസ്സ്‌

    പിറവം : ഗവ. ഹോമിയോ ഡിസ്‌പെൻസിറി , മുളന്തുരുത്തി യുടെ നേതൃത്വത്തിൽ ഗ്രാമശ്രീ ഓഡിറ്റോറിയം, പുളിക്കമാലിയിൽ വച്ച് സൗജന്യ യോഗ ക്ലാസ്സ്‌ന്റെ ഉദ്‌ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ മറിയാമ്മ ബെന്നി 1-01-25(ബുധൻ) രാവിലെ 9.30 ന് നിർവഹിക്കും. താൽപര്യമുള്ളവർ അന്നേ ദിവസം വരുകയും പേര് രജിസ്റ്റർ ചെയ്യുകയും ചെയ്യണമെന്ന് മുളന്തുരുത്തി ,ഗവ. ഹോമിയോ ഡിസ്‌പെൻസിറി
By
ലീഗൽ എയിഡ് ക്ലിനിക്ക് ഉദ്‌ഘാടനം ചെയ്തു.  
December 31, 2024

ലീഗൽ എയിഡ് ക്ലിനിക്ക് ഉദ്‌ഘാടനം ചെയ്തു.  

    പിറവം : മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിൽ ആരംഭിക്കുന്ന ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ ഉദ്‌ഘാടനം ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് ജിനിമോൾ. പി നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ഷാജി മാധവൻ അധ്യക്ഷത വഹിച്ചു . എടയ്ക്കാട്ടുവയൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. ആർ. ജയകുമാർ, ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ബിന്ദു
By
യേശുക്രിസ്തുവിൻ്റെ ജീവിത മാതൃക പിന്തുടർന്ന് നീതിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നവരായി ക്രൈസ്തവർ മാറണമെന്ന് കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപോലീത്ത പറഞ്ഞു
December 31, 2024

യേശുക്രിസ്തുവിൻ്റെ ജീവിത മാതൃക പിന്തുടർന്ന് നീതിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നവരായി ക്രൈസ്തവർ മാറണമെന്ന് കോട്ടയം

കോലഞ്ചേരി: യേശുക്രിസ്തുവിൻ്റെ ജീവിത മാതൃക പിന്തുടർന്ന് നീതിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നവരായി ക്രൈസ്തവർ മാറണമെന്ന് കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി സഭയുടെ 35-ാം ത് അഖില മലങ്കര സുവിശേഷ മഹായോഗത്തിൻ്റെ അഞ്ചാം ദിവസത്തെ യോഗത്തിൽ ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. ആർഭാടത്തിൻ്റെയും ധൂർത്തിൻ്റെയും കാലഘട്ടത്തിൽ ധനവിനിയോഗത്തിൽ നീതി ആവശ്യമാണെന്നും
By
എസ്എൻഡിപി കാക്കൂർ ശാഖ ഗുരുദേവ മണ്ഡപത്തിൻ്റെ  ഭണ്ഡാരത്തിൻ്റെ താഴ്തകർത്ത് മോഷണം.
December 31, 2024

എസ്എൻഡിപി കാക്കൂർ ശാഖ ഗുരുദേവ മണ്ഡപത്തിൻ്റെ ഭണ്ഡാരത്തിൻ്റെ താഴ്തകർത്ത് മോഷണം.

കൂത്താട്ടുകുളം : എസ്എൻഡിപി കാക്കൂർ ശാഖ ഗുരുദേവ മണ്ഡപത്തിൻ്റെ ഭണ്ഡാരത്തിൻ്റെ താഴ്തകർത്ത് മോഷണം. ഇന്നലെ രാവിലെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. കൂത്താട്ടുകുളം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ശിവഗിരി തീർത്ഥാടന കാലമായതിനാൽ ഭണ്ഡാരത്തിൽ അയ്യായിരത്തിന് മുകളിൽ തുക ഉണ്ടാകാമെന്ന് ഭാരവാഹികൾ പറഞ്ഞു.   ഒരാഴ്ച മുമ്പ് കാക്കൂർ വെട്ടിമൂട്ടിൽ മുട്ടത്തറ ജോർജിന്റെ വീട്ടിൽ സൂക്ഷിചിരുന്ന 150 കിലോയോളം
By