December 30, 2024
തദ്ദേശ ഭരണ സ്ഥാപനങ്ങൾ മൺപാത്ര ഉപയോഗം പ്രോത്സാഹിപ്പിക്കണം : കെ. എം. എസ്.
പിറവം : തദ്ദേശ ഭരണ സ്ഥാപനങ്ങൾ പച്ചക്കറി, പുഷ്പ കൃഷി തുടങ്ങിയ വിവിധ പദ്ധതികൾക്ക് കീഴിൽ ജനങ്ങൾക്ക് പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരമായി പ്രകൃതി സൗഹൃദമായ മൺപാത്രങ്ങൾ വിതരണം ചെയ്യുന്നത് പ്രോത്സാഹിപ്പിച്ചുകൊണ്ട് തകർച്ചയിലായ മൺപാത്ര നിർമാണ, വിപണന രംഗത്തെ തൊഴിലാളികളുടെ ഉപജീവനത്തിനു സഹായകമായ നടപടി സ്വീകരിക്കുവാൻ തയ്യാറാകണമെന്ന് കേരള മൺപാത്ര നിർമ്മാണ സമുദായ സഭ പിറവം
