Back To Top

ടിംബർ മർച്ചന്റ്‌സ് മരം വെട്ടുന്നത് നിർത്തിവയ്യ്ക്കുന്നു.
January 7, 2025

ടിംബർ മർച്ചന്റ്‌സ് മരം വെട്ടുന്നത് നിർത്തിവയ്യ്ക്കുന്നു.

    പിറവം : തൊഴിലാളികളുടെ അന്യായമായ സേവന വ്യവസ്ഥകൾ മൂലം പാമ്പാക്കുട പഞ്ചായത്തിൽ ടിംബർ മർച്ചന്റ്സ് അസ്സോസിയേഷൻ മരം വെട്ടുന്നത് നിർത്തിവയ്യ്ക്കുന്നു . ഗാർഹിക നിർമ്മാണ മേഖലകളിൽ തടിക്ക് ഡിമാൻറ് കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് അന്യായമായ കൂലി നല്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് തടി വെട്ടുന്നത് നിർത്തി വയ്ക്കുന്നത് എന്ന് അസ്സോസിയേഷൻ ഭാരവാഹികളായ ബെന്നി ജോസഫ്
By
നീന്തുന്നതിനിടയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
January 7, 2025

നീന്തുന്നതിനിടയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

    പിറവം : ഞായറാഴ്ച വൈകിട്ട് 3 മണിയോടെ രാമമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ രാമമംഗലം പാലത്തിന് സമീപമുള്ള തടയണയിൽ കുളിക്കാൻ ഇറങ്ങിയ ശേഷം കാണാതായ പുത്തൻകുരിശ് മീമ്പാറ സ്വദേശിയായ മുഹമ്മദ് റാഫി (33) യുടെ മൃതദേഹം കണ്ടെടുത്തു. കൂടെയുണ്ടായിരുന്ന ജിത്തു എന്ന യുവാവ് നീന്തി രക്ഷപ്പെട്ടിരുന്നു .മുങ്ങിപ്പോയ മുഹമ്മദ് റാഫിക്ക് വേണ്ടി പിറവം
By
കെ എസ് ടി എ ജില്ലാ സമ്മേളനം സംഘാടക സമിതി ഓഫീസ് ആരംഭിച്ചു.
January 6, 2025

കെ എസ് ടി എ ജില്ലാ സമ്മേളനം സംഘാടക സമിതി ഓഫീസ് ആരംഭിച്ചു.

  പിറവം : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾക്കായി പിറവത്ത് ആരംഭിച്ച സംഘാടക സമിതി ഓഫീസ് പോസ്റ്റ് ഓഫീസ് കവലയിൽ മുൻ എം എൽ എ എം ജെ ജേക്കബ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ പി ബി രതീഷ് അധ്യക്ഷനായി. കെ എസ് ടി എ സംസ്ഥാന സെക്രട്ടറി
By
മൂവാറ്റുപുഴ കൂത്താട്ടുകുളം  എംസി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട  ഓട്ടോറിക്ഷ കാറിൽ ഇടിച്ച് അപകടം
January 6, 2025

മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ കാറിൽ ഇടിച്ച് അപകടം

മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ കാറിൽ ഇടിച്ച് അപകടം. മാറാടി ഉന്നക്കുപ്പ വളവിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 3ഓടെയാണ് അപകടമുണ്ടായത്. കുത്താട്ടുകുളത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ വരുകയായിരുന്ന മുന്ന്അംഗ കറുകച്ചാൽ സ്വദേശികൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവറായ മൂവാറ്റുപുഴ ഞാറക്കാട്ട് ഹസൻ(55) പരിക്കേറ്റു.
By
മൂവാറ്റുപുഴയിൽ നിയന്ത്രണം  വിട്ട കാർ ഇടിച്ചു ലോട്ടറി വിൽപ്പനക്കാരൻ  മരിച്ചു
January 6, 2025

മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു

മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. അപകടത്തിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. പേഴയ്ക്കാപ്പിള്ളി ചക്കുപറമ്പിൽ അൻസാർ (46) ആണ് മരിച്ചത്. ആലപ്പുഴ വാരനാട് വെളിയിൽ രഹ്ന ദിനേഷിന് (24) ആണ് പരിക്കേറ്റത്. പേഴയ്ക്കാപ്പിള്ളി സൈനികര കാവിനു സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലുള്ളവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
By
രാമമംഗലത്ത് പുഴയില്‍ തടയണയ്ക്കു സമീപം ചൂണ്ടയിട്ടിരുന്ന യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി.
January 6, 2025

രാമമംഗലത്ത് പുഴയില്‍ തടയണയ്ക്കു സമീപം ചൂണ്ടയിട്ടിരുന്ന യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി.

രാമമംഗലം : രാമമംഗലത്ത് പുഴയില്‍ തടയണയ്ക്കു സമീപം ചൂണ്ടയിട്ടിരുന്ന യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കിഴക്കന്പലം പെരിങ്ങാല പടത്തിക്കര സുഫീർ മാൻസിലില്‍ മുഹമ്മദ് റാഫി (32) യെയാണ് കാണാതായത്.   ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. പൂത്തക്ക മീന്പാറ കോളനിയില്‍ ബന്ധുവീട്ടിലെത്തിയ റാഫി ബന്ധുവായ രാമജിത്തിനൊപ്പമാണ് രാമമംഗലത്തെത്തിയത്. തടയണയ്ക്ക് മുകളില്‍ ഇരുന്ന് ചൂണ്ടയിടുന്നതിനിടയില്‍ പുഴയിലേക്കു വീണു പോയെന്ന്
By