നിര്യാതനായി
പിറവം : നെച്ചൂർ കൊല്ലംപറമ്പിൽ കെ.വി. ഔസേഫ് ( ജോസഫ് ) 82 നിര്യാതയായി. ഭാര്യ – മുളന്തുരുത്തി തുപ്പുംപടിയിൽ പൂപാറയിൽ ലീല. മക്കൾ – ജോസ്, ചെറിയാൻ , സിജി . മരുമക്കൾ – മജോ, ജെസ്സി . സിജിമോൾ . സംസ്ക്കാരം 17 -7 -26 വെള്ളിയാഴ്ച ഉച്ചക്ക് 1 മണിക്ക് നീക്കൂർ മാർത്തോമൻ യാക്കോബായ സുറിയാനി പള്ളിയിൽ.
ചിത്രം : കെ. വി ഔസേഫ്
.
