മുട്ടക്കോഴി വിതരണം
പിറവം : പിറവം മൃഗാശുപത്രി വഴി 45 – 60 ദിവസം പ്രായമായ വാക്സിനേഷൻ കഴിഞ്ഞ മുട്ടക്കോഴി കുഞ്ഞുങ്ങളെ ഒരെണ്ണം 130 രൂപ നിരക്കിൽ 15 -7 -26 രാവിലെ 9 .30 മുതൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് മൃഗാശുപത്രി 9947635658 നമ്പറിൽ ബന്ധപ്പെടുക .
Back To Top
