Back To Top

March 16, 2026

പിറവം കൺവൻഷൻ ആരംഭിച്ചു

പിറവം : പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പിറവം കൺവൻഷൻ ഫാ. സിബി മാത്യൂ വർഗീസ് നിർവ്വഹിച്ചു. ഫാ.ഏലിയാസ് ചെറുകാട്ട്, ഫാ.ബിനോയി ജോൺ, ഫാ.ബാബു എബ്രാഹം, ഫാ.ജെയിംസ് മാത്യൂ എന്നിവർ സംബന്ധിച്ചു. 19 വ്യാഴം വരെ വലിയപള്ളി അങ്കണത്തിൽ വച്ച് നടക്കുന്ന കൺവൻഷനിൽ എല്ലാദിവസവും 6 ന് സന്ധ്യാനമസ്കാരം, 6.45 ന് ഗാനശുശ്രൂഷ, 7.15 ന് വചന സന്ദേശം എന്നിവ നടക്കും.

 

ചിത്രം : പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പിറവം കൺവൻഷൻ ഫാ. സിബി മാത്യൂ വർഗീസ് ഉദ്‌ഘാടനം ചെയ്യുന്നു.

Prev Post

കേരള മഹിളാസംഘം പിറവം മണ്ഡലം കൺവെൻഷൻ

Next Post

പിറവത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കം

post-bars