Back To Top

September 30, 2024

കളമ്പൂർ വെള്ളാരംമലയിൽ എം.സി ജേക്കബിൻ്റെ ഭാര്യ ലീലാമ്മ ജേക്കബ് (74) നിര്യാതയായി

By

 

 

പിറവം: കളമ്പൂർ വെള്ളാരംമലയിൽ എം.സി ജേക്കബിൻ്റെ ഭാര്യ ലീലാമ്മ ജേക്കബ് (74) നിര്യാതയായി.പരേത പിറവം മാമ്മലക്കവല ഇടക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: റെജി ജേക്കബ് (കേരള കോൺഗ്രസ് ജേക്കബ് മണ്ഡലം ജനറൽ സെക്രട്ടറി), സിനി ജേക്കബ്, ദീപ ജേക്കബ്.

മരുമക്കൾ: ജിതു റെജി മങ്കിടിയിൽ മുളന്തുരുത്തി, പരേതനായ കുര്യാക്കോസ് പുത്തൻപുരയ്ക്കൽ മാമ്മലശ്ശേരി, റെജി ഓട്ടോകുഴിയിൽ ഏഴക്കരനാട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 ന് പിറവം സെൻ്റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശുശ്രൂഷകൾക്ക് ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ.

 

ചിത്രം : ലീലാമ്മ ജേക്കബ്

.

Prev Post

വിമുക്തഭട സംഘടനയുടെ കുടുംബസംഗമവും ഓണാഘോഷവും നടത്തി.

Next Post

മണീട് അത്തിക്കാട്ടുകുഴിയിൽ പരേതനായ തങ്കച്ചന്റെ ഭാര്യ മൈഥിലി 76 നിര്യാതയായി.  

post-bars