Back To Top

October 1, 2024

മണീട് അത്തിക്കാട്ടുകുഴിയിൽ പരേതനായ തങ്കച്ചന്റെ ഭാര്യ മൈഥിലി 76 നിര്യാതയായി.  

By

പിറവം : മണീട് അത്തിക്കാട്ടുകുഴിയിൽ പരേതനായ തങ്കച്ചന്റെ ഭാര്യ മൈഥിലി 76 നിര്യാതയായി.

സംസ്കാരം ഇന്ന് (01/10/24) പകൽ 2.30 നു വീട്ടുവളപ്പിൽ.

മക്കൾ : സിന്ധു രാജൻ, ഉഷ തങ്കൻ, ബിന്ദു ബിജു.

മരുമക്കൾ : പരേതനായ രാജൻ, തങ്കൻ, ബിജു(പ്രസിഡന്റ്‌ എസ്.എൻ.ഡി.പി യോഗം മണീട് ശാഖ ).

 

ചിത്രം : മൈഥിലി

.

Prev Post

കളമ്പൂർ വെള്ളാരംമലയിൽ എം.സി ജേക്കബിൻ്റെ ഭാര്യ ലീലാമ്മ ജേക്കബ് (74) നിര്യാതയായി

Next Post

നിര്യാതനായി

post-bars