എൽ.ഡി.എഫ് ഇലക്ഷൻ കമ്മറ്റി ഓഫീസ്
പിറവം : എ.ൽ.ഡിഎഫ് നിയോജകമണ്ഡലം ഇലക്ഷൻ കമ്മറ്റി ഓഫീസ് ശനിയാഴ്ച രാവിലെ 11 മണിക്ക് മുൻ എംഎൽഎ എം ജെ ജേക്കബ് ഉദ്ഘാടനം നിർവഹിക്കും . മണക്കുന്നം പെട്രോൾ പമ്പിന് എതിർവശം പ്രവർത്തനമാരംഭിക്കുന്ന ഓഫീസ് ഉദ്ഘാടനത്തിന് എൽ.ഡി.എഫ്. നേതാക്കളും സംബന്ധിക്കും.
