Back To Top

November 2, 2025

കേരളപ്പിറവി ദിനത്തിൽ ഭാഷ ദിന ചടങ്ങ് സംഘടിപ്പിച്ചു.

 

പിറവം : സംസ്കാര സഹിതിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിച്ച ഭാഷാ ദിനം ജില്ലാ കൺവീനർ ഡോക്ടർ ബിജു എരൂർ ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി ചെയർമാൻ സിബി കലേഷ് കുമാർ അധ്യക്ഷത വഹിച്ചു. .

ഷാജു ഇലഞ്ഞിമറ്റം, ജെയിംസ് കുറ്റികോട്ടയിൽ,ജേക്കബ് സി മങ്കടി,പിറവം തങ്കം, ആർട്ട് ഡയറക്ടർ സണ്ണി, കുഞ്ഞപ്പൻ വാരിയാട്ടേൽ,സിന്ധു തിരുവാങ്കുളം സ്വർണൻ പാഴൂർ,സണ്ണി കവണാട്ടേൽ,മത്തായി മനക്കപറമ്പൻ, എം കെ സജി,നെച്ചൂർ രാധാകൃഷ്ണൻ, ശാലിനി സജി എന്നിവർ സംസാരിച്ചു ഗോവ ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന കലാകാരന്മാരെ യോഗം ആദരിച്ചു. വിവിധ കേന്ദ്രങ്ങളിൽ തൽസമയ ചിത്രരചനയും പ്രദർശനവും സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു.

 

ചിത്രം : സംസ്കാര സഹിതിയുടെ ആഭിമുഖ്യത്തിൽ പിറവത്ത് കേരളപ്പിറവി ദിനത്തിൽ സംഘടിപ്പിച്ച ഭാഷാ ദിനം ജില്ലാ കൺവീനർ ഡോക്ടർ ബിജു എരൂർ ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ രജത ജൂബിലി പ്രസംഗം മത്സരം:

Next Post

താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസിന് സ്‌മാരകം

post-bars