Back To Top

October 7, 2024

വിദ്യാഭ്യസ അവാർഡുകൾ വിതരണം ചെയ്തു

By

 

പിറവം : രാമമംഗലം ക്നാനായ വലിയ പള്ളിയിൽ വിദ്യാഭ്യസ അവാർഡുകൾ വിതരണം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു ഉൾപ്പടെയുള്ള വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ചടങ്ങിൽ അനുമോദിച്ചു. ക്നാനായ സമുദായ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ സേവേറിയോസ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.സിജോ സ്കറിയ മംഗലത്ത് അധ്യക്ഷനായി. ട്രസ്റ്റി സാബു കെ ജോൺ, സെക്രട്ടറി ജോസ് ടി പി, ഹന്ന അനിൽ എന്നിവർ പ്രസംഗിച്ചു.

 

 

ചിത്രം : രാമമംഗലം ക്നാനായ വലിയ പള്ളിയിൽ സമുദായ വലിയ മെത്രാപ്പോലീത്ത കുര്യാക്കോസ് മോർ സേവേറിയോസ് വിദ്യാഭ്യസ അവാർഡുകൾ വിതരണം ചെയ്തപ്പോ

ൾ.

Prev Post

നവരാത്രി: പളളിക്കാവിൽ ഭാഗവതസപ്താഹ യജ്ഞം തുടങ്ങി

Next Post

പ്രിൻസിപ്പൽമാരുടെ സെൽഫ് ഡ്രോയിങ് പദവി ഇല്ലാതാക്കുന്നത് ഒഴിവാക്കണം .എ.എച്ച്.എസ്.ടി.എ

post-bars