Back To Top

തലകീഴായി മറിഞ്ഞ കാറിൽ കുടുങ്ങി വീട്ടമ്മ;  രക്ഷകരായി ജല അതോറിറ്റി ജീവനക്കാർ
August 17, 2025

തലകീഴായി മറിഞ്ഞ കാറിൽ കുടുങ്ങി വീട്ടമ്മ; രക്ഷകരായി ജല അതോറിറ്റി ജീവനക്കാർ

    പിറവം : നിയന്ത്രണംവിട്ട് ഇരുപത് അടിയോളം ആഴത്തിലേക്കു തലകീഴായി മറിഞ്ഞ കാറിനുള്ളിൽ ഒരു മണിക്കൂറോളം കുടുങ്ങിയ വീട്ടമ്മയ്ക്ക് രക്ഷകരായത് ജല അതോറിറ്റിയിലെ കരാർ ജീവനക്കാർ. ഊരമന പാത്തിക്കൽ സ്വദേശിനി ലിസി ചാക്കോയാണ് ഊരമന അമ്പലംപടി-ആഞ്ഞിലിച്ചുവട് റോഡിൽ മറിഞ്ഞ കാറിനുള്ളിൽ കുടുങ്ങിയത്. പിറവം ജല അതോറിറ്റിയിൽ പൈപ്പ് അറ്റകുറ്റപ്പണികൾ ചെയ്യുന്ന കരാർ ജോലിക്കാരായ പിറവം
July 16, 2025

മുളക്കുളം സർവ്വീസ് സഹകരണ ബാങ്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

    പിറവം : മുളക്കുളം സർവ്വീസ് സഹകരണ ബാങ്ക് ഗവഃ എൽ.പി.എസ്സ് നാമക്കുഴി ,സി.എം എസ്സ് എൽ.പി.എസ്സ് ഇടപ്പിള്ളിച്ചിറ ,സെൻ്റ് ആൻ്റണീസ് എൽ.പി.എസ്സ് കല്ലുവെട്ടാംമട എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാങ്ക് ഓഡിറ്റോറിയൽിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് തോമസ് മല്ലിപ്പുറം വിതരണ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് ഡോമി ചിറപ്പുറം
കക്കാട് നെല്ലിക്കൽ സാജു സ്കറിയ (59)നിര്യാതനായി
July 10, 2025

കക്കാട് നെല്ലിക്കൽ സാജു സ്കറിയ (59)നിര്യാതനായി

: പിറവം. കക്കാട് നെല്ലിക്കൽ സാജു സ്കറിയ(Rtd. AE KSEB)(59)നിര്യാതനായി, സംസ്ക്കാരം (11/07/2025)വെള്ളിയാഴ്ച്ച 3ന് ഭവനത്തിൽ തുടങ്ങി,പിറവം സെന്റ്. മേരീസ്‌ യാക്കോബായ കോൺഗ്രിഗേഷനിലെ ശുശ്രൂഷക്കു ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ ഭാര്യ.ഊരമന ചാമക്കണ്ടത്തിൽ ഷെൽബി, മക്കൾ. ആൽബിൻ സാജു(കാനഡ )രുത്തുമോൾ സാജു(വിദ്യാർത്ഥിനി )
ഫാത്തിമ സെൻട്രൽ സ്കൂൾ പിറവം  2024 -25 അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ. 10 പരീക്ഷയിൽ ഫുൾ എ വൺ നേടിയവർ
May 15, 2025

ഫാത്തിമ സെൻട്രൽ സ്കൂൾ പിറവം 2024 -25 അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ. 10

ഫാത്തിമ സെൻട്രൽ സ്കൂൾ പിറവം 2024 -25 അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ. 10 പരീക്ഷയിൽ ഫുൾ എ വൺ നേടിയ   മാളവിക ജി നായർ, ഷോൺ മാത്യു , ചിന്മയ ബിജു.
April 12, 2025

സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധവാര ശുശ്രൂഷകൾ ഇന്ന് മുതൽ 20 വരെ

    പിറവം : സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധവാര ശുശ്രൂഷകൾ ഇന്ന് മുതൽ 20 വരെ നടത്തും. 13 ന് രാവിലെ 6.45 ന് നമസ്കാരം 7.30 ന് ഓശാന ശുശ്രൂഷ 9.00 ന് കുർബ്ബാന.14 മുതൽ എല്ലാ ദിവസവും രാവിലെ 6.00 ന് രാത്രി, പ്രഭാത നമസ്കാരവും വൈകിട്ട് 6.00 ന്
മാല്യന്യമുക്ത നവകേരളം  ചെല്ലത്തുപാടം പുളിമറ്റം ഫാം റോഡ്  ശുചീകരിച്ചു.
January 7, 2025

മാല്യന്യമുക്ത നവകേരളം ചെല്ലത്തുപാടം പുളിമറ്റം ഫാം റോഡ് ശുചീകരിച്ചു.

    പിറവം : മാല്യന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി സി.പി.ഐ.എം. തോട്ടഭാഗം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ചെല്ലത്തുപാടം പുളിമറ്റം ഫാം റോഡ് ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം റസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം.എൻ. അപ്പുകുട്ടൻ നിർവഹിച്ചു. സി.പി.ഐ.എം. ലോക്കൽ കമ്മറ്റി അംഗം എം.കെ. രാജൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി അനീഷ് ജോൺസൺ, ഇ.എസ്‌ അപ്പുകുട്ടൻ,
By