November 22, 2025
ഇൻസിനറേറ്റർ കൈമാറി
പിറവം : ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി പിറവം ലയൺസ് ക്ലബ്, മങ്കിടി ഫൗണ്ടേഷനുമായി സഹകരിച്ച് ഗവ. ഹൈസ്കൂൾ മമ്മലശ്ശേരിക്കു സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ നൽകി. മങ്കിടി ഫൗണ്ടേഷൻ ഭാരവാഹി തമ്പി മങ്കിടി, ലയൺസ് ക്ലബ് ഭാരവാഹികളായ വിജു വാതക്കാട്ടിൽ, ഏലിയാസ് തുണ്ണാംപറമ്പിൽ, അഡ്വ. പി. വൈ. ജോണി, ജോയി മണ്ടോപ്പതിൽ, സോണി വരിയംതടത്തിൽ,
