Back To Top

നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ അന്തരിച്ചു. അന്ത്യം കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. നടന.
March 26, 2026

നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ അന്തരിച്ചു. അന്ത്യം കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. നടന.

നടനും സംവിധായകനുമായ ഇ.എ.രാജേന്ദ്രന്‍ അന്തരിച്ചു. അന്ത്യം കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. നടന്‍‌ മുകേഷിന്റെ സഹോദരി ഭര്‍ത്താവാണ്. അസുഖബാധിതനായി ഏറെനാളായി ചികില്‍സയിലായിരുന്നു.   സിനിമയിലും അദ്ദേഹം സജീവമായിരുന്നു. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം രാജേന്ദ്രന്‍ സിനിമയില്‍ സജീവമാകുന്നത്. പ്രണയവര്‍ണങ്ങള്‍, പാട്ടാഭിഷേകം, ദയ തുടങ്ങി 60ഓളം ചിത്രങ്ങളില്‍ വില്ലനായും സ്വഭാവ നടനായും അഭിനയിച്ചു.
സാബു കെ ജേക്കബിനെ നേഞ്ചേറ്റി ക്ഷേത്രനഗരിയും വ്യവസായ നഗരവും
March 24, 2026

സാബു കെ ജേക്കബിനെ നേഞ്ചേറ്റി ക്ഷേത്രനഗരിയും വ്യവസായ നഗരവും

  പിറവം : എൽ ഡി എഫ് സ്ഥാനാർഥി സാബു കെ ജേക്കബിന് ചോറ്റാനിക്കരയിലും തിരുവാങ്കുളം മുതൽ ഇരുമ്പനം വരെ നീളുന്ന വ്യവസായ നഗരിയിലും ആവേശകരമായ സ്വീകരണം .ചോറ്റാനിക്കര തെക്കേച്ചിറയിൽ യുവാക്കളും വീട്ടമ്മമാരുമടങ്ങിയ ജനാവലിയുടെ സ്വീകരണത്തോടെയാണ് പര്യടനം തുടങ്ങിയത്. മധുരവും കൊന്നപ്പൂക്കുലകളുമായാണ് പ്രായമായവരും കുട്ടികളും സ്വീകര കേന്ദ്രത്തിലെത്തിയത്.തിരുവാങ്കുളം ജംഗ്ഷനിൽ തൊഴിലാളികൾ സ്വീകരണം നൽകി.ശാസ്ത്രി ജംഗ്ഷൻ, ചക്കുപറമ്പ്
ക്രിസ്മസ് – ന്യൂഇയർ മേള
December 30, 2025

ക്രിസ്മസ് – ന്യൂഇയർ മേള

തിരുമാറാടി : ഖാദി ഗ്രാമ സൗഭാഗ്യയും കാക്കൂർ ഖാദി സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് – ന്യൂഇയർ മേള ഇന്ന് കാക്കൂരില്‍ അനൂപ് ജേക്കബ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തിരുമാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്‍സണ്‍ വർഗീസ് അദ്ധ്യക്ഷനാകും. സംസ്ഥാന ഖാദി ബോർഡ് മെമ്ബർ കെ. ചന്ദ്രശേഖരൻ ആദ്യ വില്പന നടത്തും.
പാഴൂർ അമ്പലപ്പടിയിൽ ബൈക്ക് ഐഷർ ലോറിയില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു.
December 30, 2025

പാഴൂർ അമ്പലപ്പടിയിൽ ബൈക്ക് ഐഷർ ലോറിയില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു.

പിറവം : പാഴൂർ അമ്ബലപ്പടിയില്‍ ബൈക്ക് ഐഷർ ലോറിയില്‍ ഇടിച്ച്‌ ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരുക്ക്. എരുമേലി സ്വദേശി എബിൻ ഫിലിപ്പ് (23) ന് പരുക്കേറ്റു. കാഞ്ഞിരപ്പിള്ളി ആനിത്തോട്ടംസ്വദേശി ആല്‍ബിൻ അലക്സ് ആണ് മരിച്ചത്. ഇരുവരും ബൈക്കില്‍ എറണാകുളത്തേക്ക് ജോലിക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടം സംഭവിച്ചത്. സംഭവ സ്ഥലത്ത് തന്നെ എബിന്
എറണാകുളം കൂത്താട്ടുകുളത്ത് വാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന മകൻ മരിച്ച്‌ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ അച്ഛനും മരണത്തിന് കീഴടങ്ങി.
December 11, 2025

എറണാകുളം കൂത്താട്ടുകുളത്ത് വാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന മകൻ മരിച്ച്‌ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ അച്ഛനും

കൂത്താട്ടുകുളം : എറണാകുളം കൂത്താട്ടുകുളത്ത് വാഹന അപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന മകൻ മരിച്ച്‌ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ അച്ഛനും മരണത്തിന് കീഴടങ്ങി.   ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് ഒലിയപ്പുറം ആക്കത്തില്‍ റെജി (44) മരിച്ചത്. റെജിയുടെ സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് നടത്തുകയും ചെയ്തു. റെജിയുടെ അച്ഛൻ എ.ആർ. നാരായണൻ (72) അതേ ദിവസം വൈകുന്നേരം അഞ്ചരയോടെയും മരണപ്പെട്ടു.
December 10, 2025

പാമ്പാക്കുട എം ടി എം സൺഡേ സ്കൂൾ 75 ൻ്റെ നിറവിൽ പ്ലാറ്റിനം

  പിറവം : പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിലെ ആത്മീയ പഠനകേന്ദ്രമായ പാമ്പാക്കുട എം ടി എം സൺഡേസ്കൂൾ സ്ഥാപിതമായിട്ട് 75 വർഷം പിന്നിടുകയാണ്. പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി പത്തുലക്ഷം രൂപയോളം ചെലവിൽ സൺേഡേ സ്കൂൾ നവീകരണം പൂർത്തിയായി. സെൻ്റ് മേരീസിൻ്റെ നാമത്തിൽ കുരിശും സ്ഥാപിച്ചു.സൺഡേ സ്കൂൾ പ്ലാറ്റിനം ജൂബിലി ഹാളും, കുരിശും ഡിസംബർ