Back To Top

August 30, 2025

ഓണക്കൂർ സൂര്യയുടെ 45-ാം വർഷികവും ഓണാഘോഷ പരിപാടികളും

 

പിറവം : ഓണക്കൂർ, സൂര്യ ലൈബ്രറി ആട്സ് & സ്പോട്സ് ക്ലബിന്റെ 45-ാം വർഷികവും ഓണാഘോഷ പരിപാടികളും സെപ്തംബർ 5 വെള്ളി തിരുവോണ നാളിൽ നടക്കും. രാവിലെ 9 ന് പതക ഉയർത്തൽ

തുടർന്ന് 9.30 ന് കായിക പരിപാടികൾ

വൈകിട്ട് 6 ന് സാംസ്കാരിക സമ്മേളനം പാമ്പാക്കുട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനൻ ഉദ്‌ഘാടനം ചെയ്യും. വാർഡ് മെമ്പർ

അലീസ് വർഗീസ് അധ്യഷത വഹിക്കും. . മനു മോൻ ബേബി , ശശി കെ.ആർ, തോമസ് എൻ.എം., ബെന്നി എൻ .തോമസ് ,ലതാ വർഗീസ് സംഘാടക സമിതി കൺവീനർ ജിനി സുകുമാർ എന്നിവർ സംബന്ധിക്കും . വൈകിട്ട് 7 മണിക്ക് കലാസന്ധ്യ .

 

Prev Post

പിറവം വലിയ പള്ളിയിൽ വാർദ്ധക്യ സൗഹൃദ ആരാധന ശ്രുശൂഷ നാളെ   

Next Post

നിര്യാതനായി

post-bars