April 10, 2026
ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർക്ക് പരിക്ക്
പിറവം : പിറവം പള്ളി കവലയിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് വെള്ളൂർ സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ തിലകൻ (57) ന് ഗുരുതരമായി പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 15 ആണ് അപകടം സംഭവിച്ചത്. പരിക്കേറ്റ ഡ്രൈവറെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പിറവം
