നിര്യാതനായി
പിറവം : പാമ്പാക്കുട കൈനി കുടിലിൽ (മലേകുടിലിൽ) പൈലി കുര്യാക്കോസ് (88) നിര്യാതനായി . സംസ്ക്കാരം 09/04/2026 വ്യാഴം ഉച്ചയ്ക്ക് 2 ന് ഭവനത്തിലെ ശുശ്രുഷകൾക്ക് ശേഷം പാമ്പാക്കുട സെന്റ് തോമസ് ഓർത്തഡോൿസ് ചെറിയപള്ളി സെമിത്തേരിയിൽ
ഭാര്യ പരേതയായ അന്നമ്മ . മക്കൾ – ലിസി, ലില്ലി, റെജി (എല്ലാവരും മംഗലാപുരം കർണാടക) മരുമക്കൾ – ശാന്ത, പരേതരായ ആന്റണി ,അവിരാച്ചൻ,( മംഗലാപുരം കർണാടക).
ചിത്രം : പൈലി കുര്യാക്കോസ് .
