Back To Top

April 8, 2026

പിറവം നിയമ സഭ മണ്ഡലം 85 പിറവം

 

 

പിറവം : ആകെ 206 ബൂത്തുകൾ, പ്രശ്നബാധിത ബൂത്തുകൾ 3

ആകെ വോട്ടർമാർ 195421 , പുരുഷന്മാർ 94490 , സ്ത്രീകൾ 100927

ട്രാൻസ്ജണ്ടർ 4 .

 

ആകെ സ്ഥാനാർത്ഥികൾ – 7

 

1 . എൽദോ എബ്രഹാം – ആം ആദ്‌മി പാർട്ടി

 

2 . സാബു.കെ. ജേക്കബ് ( എൽഡി.എഫ് ) കേരള കോൺഗ്രസ്സ് മാണി.

 

വോട്ട് ചെയ്യുന്നത് – പിറവം ഗവ, ഹയർ സെക്കന്ററി സ്കൂൾ ( മിഡിൽ വിങ് ) ബൂത്ത്‌ നമ്പർ 154

 

3 . അഡ്വ. അനൂപ് ജേക്കബ് ( യു.ഡി.എഫ്. ) കേരള കോൺഗ്രസ്സ് ജേക്കബ്

 

വോട്ട് ചെയ്യുന്നത് – തിരുമാറാടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ – ബൂത്ത്‌ നമ്പർ – 175 ( എം.എൽ.എ. അനൂപ് ജേക്കബ്. )

 

4 . ജിബി എബ്രഹാം ( എൻ.ഡി.എ. ) ട്വന്റി 20 പാർട്ടി .

 

വോട്ട് ചെയ്യുന്നത് – അംഗൻ വാടി 56 , ഒ.ഇ.എൻ. വെട്ടിക്കൽ

ബൂത്ത്‌ നമ്പർ – 222

 

5 . ടി.സി. രമണൻ – എസ്.യു.സി.ഐ.

 

6 . സാബു.കെ. എരമത്ത്‌ – സ്വതന്ത്രൻ.

 

7 . റെന്നി മാത്യു – സ്വത

ന്ത്രൻ.

Prev Post

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വൻ കുതിപ്പ് രേഖപ്പെടുത്തി

Next Post

അവസാന വട്ട പ്രവർത്തനങ്ങൾ വിലയിരുത്തി സ്ഥാനാർത്ഥികൾ

post-bars