Back To Top

പിറവം സെന്റ് മേരീസ്‌ കോൺഗ്രിഗേഷനിൽ ദനഹാ പെരുന്നാൾ  
January 2, 2024

പിറവം സെന്റ് മേരീസ്‌ കോൺഗ്രിഗേഷനിൽ ദനഹാ പെരുന്നാൾ  

    പിറവം : രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ ഇടവകയിലെ ആറ് ദിവസം നീണ്ടുനിൽക്കുന്ന വിശുദ്ധ ദനഹാ പെരുന്നാളിന് ഡോ. മാത്യൂസ് മോർ ഈവാനിയോസ് മെത്രാപ്പൊലിത്ത കൊടിയേറ്റി. സെന്റ് മേരീസ് കോൺഗ്രിഗേഷനിൽ കുർബ്ബാനയ്ക്ക് ശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. വർഗീസ് പനിച്ചയിൽ, ഫാ. റോഷൻ തച്ചേത്ത്, ഫാ. ബേസിൽ പാറേക്കാട്ട്,
ശ്രേഷ്ഠ കാതോലിക്ക ബാവായുടെ സഹോദരൻ ചെറുവിള്ളിൽ സി.എം എബ്രാഹം കർത്താവിൽ നിദ്ര പ്രാപിച്ചു
January 2, 2024

ശ്രേഷ്ഠ കാതോലിക്ക ബാവായുടെ സഹോദരൻ ചെറുവിള്ളിൽ സി.എം എബ്രാഹം കർത്താവിൽ നിദ്ര പ്രാപിച്ചു

    പുത്തൻകുരിശ് ● യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സഹോദരൻ വടയമ്പാടി ചെറുവിള്ളിൽ സി.എം എബ്രാഹം (ഇട്ടൻപിള്ള – 92) കർത്താവിൽ നിദ്ര പ്രാപിച്ചു.   സംസ്കാരം ഇന്ന് (ജനുവരി 2 ചൊവ്വ) ഉച്ചയ്ക്ക് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 3 മണിക്ക് പുത്തൻകുരിശ്
പിറവത്ത്‌ നാടിനെ നടുക്കിയ കൊലപാതകം -ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ സംസ്‌കരിക്കും.   
January 1, 2024

പിറവത്ത്‌ നാടിനെ നടുക്കിയ കൊലപാതകം -ദമ്പതികളുടെ മൃതദേഹങ്ങൾ നാളെ സംസ്‌കരിക്കും.  

  പിറവം : പിറവത്ത് ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരുവരുടെയും മൃതദേഹങ്ങൾ നാളെ സംസ്കരിക്കും. തറമറ്റത്തിൽ ബേബി (58) ആണ് ഭാര്യ സ്മിത (47)യെ വെട്ടികൊന്ന ശേഷം തൂങ്ങി മരിച്ചത്. . മക്കളായ ഫെബ (20 ),അന്ന (17) എന്നിവരെയും ആക്രമിച്ചെങ്കിലും ഇവരുടെ പരിക്ക് ഗുരുതരമല്ല.ഇവർ ആശുപത്രി വിട്ടു . ഞായർ
സംസ്ഥാനങ്ങളെ ഒഴിവാക്കിയല്ല വികസനം നടപ്പാക്കേണ്ടത്‌: മുഖ്യമന്ത്രി
January 1, 2024

സംസ്ഥാനങ്ങളെ ഒഴിവാക്കിയല്ല വികസനം നടപ്പാക്കേണ്ടത്‌: മുഖ്യമന്ത്രി

  പിറവം : ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവാക്കിയല്ല രാജ്യത്തിന്റെ വികസനം നടപ്പാക്കേണ്ടതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. പിറവത്തെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖം കേരളത്തിലാണെങ്കിലും അത്‌ രാജ്യത്തിന്റെകൂടി സ്വത്താണ്‌. ഇന്ത്യയിലെ വലിയ തുറമുഖം എന്നാണ്‌ അത്‌ അറിയപ്പെടുക. ഇതുപോലെതന്നെയാണ്‌ കേരളം രാജ്യത്തിന്‌ മാതൃകയായി കൊണ്ടുവന്ന പല പദ്ധതികളും. എന്നാൽ, കേരളത്തിന് അർഹമായ
പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദനഹാ പെരുന്നാൾ കൊടി കയറി
January 1, 2024

പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ദനഹാ പെരുന്നാൾ കൊടി കയറി

    പിറവം : ചരിത്രപ്രസിദ്ധവും പുണ്യ പുരാതനവുമായ പിറവം സെന്റ് മേരീസ് ഓർത്തഡോക്സ് സിറിയൻ കത്തീഡ്രലിലെ പ്രധാന പെരുന്നാളായ വിശുദ്ധ ദനഹാ പെരുന്നാളിന് ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാർ അത്താനാസിയോസ് കൊടിയേറ്റി. ജനുവരി ഒന്നുമുതൽ ആറാം തീയതി വരുന്ന പ്രധാനപെരുന്നാളുകളിൽ ജനുവരി നാലുവരെ എല്ലാ ദിവസവും രാവിലെ 7 .15-ന് വിശുദ്ധ കുർബാനയും,
ഒരു വിശുദ്ധ ജീവിതത്തിനുള്ള സമർപ്പണമാണ് ക്രൈസ്‌തവ ചൈതന്യം.  യു.റ്റി. ജോർജ് .
January 1, 2024

ഒരു വിശുദ്ധ ജീവിതത്തിനുള്ള സമർപ്പണമാണ് ക്രൈസ്‌തവ ചൈതന്യം. യു.റ്റി. ജോർജ് .

  കോലഞ്ചേരി : ക്രൈസ്‌തവ മൂല്യങ്ങളെക്കുറിച്ചും, സഭകളെകുറിച്ചും മുഴങ്ങി കേൾക്കുന്ന കാലമാണിത്. യേശുക്രിസ്‌തു കാൽവറി യാഗത്താൽ നേടിത്തന്ന സമാധാനത്തിൻറെയും നിത്യജീവൻറെയും മാർഗം ഇന്ന് ക്രൈസ്തവർക്ക് പോലും മറഞ്ഞിരിക്കുകയാണ്. യേശുക്രിസ്തു‌ തരുന്ന നിത്യജീവനും എല്ലാ സൗഭാഗ്യങ്ങളും പുതുവർഷത്തിൽ എല്ലാവർക്കും ലഭിക്കട്ടെ എന്ന് യു റ്റി. ജോർജ് പറഞ്ഞു.കോലഞ്ചേരി ഞാറ്റുംകാലായിൽ ഹിൽടോപ്പിൽ ആരംഭിച്ച ക്രിസ്ത്യൻ റിവൈവൽ ഫെല്ലോഷിപ്പിൻ്റെ 48-ാമത്