Back To Top

കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവക്ഷേത്രത്തിൽ സർപ്പം തുള്ളൽ മഹോത്സവം
January 14, 2024

കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവക്ഷേത്രത്തിൽ സർപ്പം തുള്ളൽ മഹോത്സവം

  പിറവം: കക്കാട് മുരിങ്ങോത്തുശ്ശേരിൽ ധർമ്മ ദൈവ ക്ഷേത്രത്തിൽ സർപ്പം തുള്ളൽ മഹോത്സവം ജനുവരി 14, 15 ദിവസങ്ങളിലായി നടക്കും. 14 ന് രാവിലെ 5.30 ന് മഹാഗണപതിഹോമം, 6.30 ന് മൃത്യുഞ്ജയഹോമം 10 ന് ഭസ്മക്കളം, വൈകിട്ട് 6.30 ന് ദീപാരാധന, കാണിക്കയിടീൽ പ്രധാനം. 7 ന് പൊടിക്കളം 9 ന് അന്നദാനം വെളുപ്പിന്
മുളക്കുളം മാർ യൂഹാനോൻ ഈഹിദോയോ ഓർത്തഡോക്‌സ് വലിയ പള്ളിയിൽ പ്രധാന പെരുന്നാൾ കൊടിയേറി.
January 13, 2024

മുളക്കുളം മാർ യൂഹാനോൻ ഈഹിദോയോ ഓർത്തഡോക്‌സ് വലിയ പള്ളിയിൽ പ്രധാന പെരുന്നാൾ കൊടിയേറി.

  പിറവം: മുളക്കുളം മാർ യൂഹാനോൻ ഈഹിദോയോ ഓർത്തഡോക്‌സ് പള്ളി (മുളക്കുളം വലിയപള്ളി) യിലെ പരിശുദ്ധ അഹത്തുള്ള ബാവായുടെ ശ്രാദ്ധപ്പെരുന്നാളിന് വികാരി.ഫാ.ജോസ് തോമസ് പൂവത്തുങ്കൽ കൊടിയേറ്റി. സെക്രട്ടറി ജോയി സി. മർക്കോസ് ചുള്ളിക്കൽ, കൺവീനർ പി.ടി ജോയി പടിഞ്ഞാറേകോച്ചേരിൽ, കൈക്കാരൻ എ.എം സണ്ണി ആനക്കോട്ടിൽ, എന്നിവർ പങ്കെടുത്തു. ജനുവരി 15 ,16 തിയ്യതികളിലാണ് പ്രധാന പെരുന്നാൾ.
ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
January 13, 2024

ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍

എറണാകുളം; ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ജനുവരി 27 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.   ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം, അയ്യമ്ബുഴ ഗ്രാമപഞ്ചായത്തലെ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ആമ്ബല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സാക്ഷരതാ കേന്ദ്രം – പള്ളിത്താഴം, പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂര്‍, രായമംഗലം
പടിക്കപ്പറമ്പിൽ സിബി പി.മാത്യു (49) നിര്യാതനായി.
January 13, 2024

പടിക്കപ്പറമ്പിൽ സിബി പി.മാത്യു (49) നിര്യാതനായി.

പിറവം: പടിക്കപ്പറമ്പിൽ മാത്യു (കുഞ്ഞപ്പൻ) വിന്റെ മകൻ സിബി പി.മാത്യു (49) നിര്യാതനായി. സംസ്കാരം ഇന്ന് ശനിയാഴ്ച വൈകീട്ട് 4.30 ന് പിറവം ചെറുപുഷ്പ്പം പള്ളി സെമിത്തേരിയിൽ. ഭാര്യ: റിൻസി പിറവം വിലങ്ങുകല്ലെൽ കുടുംബാംഗം. മക്കൾ: മാത്യൂസ് ,സൈമൺ, കുര്യാക്കോസ്  
കേരള യൂത്ത് ഫ്രണ്ട്(എം) ജില്ല നേതൃത്വ യോഗം
January 12, 2024

കേരള യൂത്ത് ഫ്രണ്ട്(എം) ജില്ല നേതൃത്വ യോഗം

പിറവം : കേരള യൂത്ത് ഫ്രണ്ട്(എം)എറണാകുളം ജില്ല നേതൃയോഗം പിറവം ഐബിയിൽ തോമസ് ചാഴിക്കാടൻ എംപി യോഗം ഉദ്ഘാടനം ചെയ്തു. കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ്‌ ജോജസ് ജോസ് അധ്യക്ഷത വഹിച്ചു. കേന്ദ്രവിഹിതം നൽകാതെ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക നയം തിരുത്തണമെന്ന് തോമസ് ചാഴിക്കാൻ എം പി ആവശ്യപ്പെട്ടു.കേരള കോൺഗ്രസ് സംസ്ഥാന
പിറവം പാറേക്കുന്ന് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം
January 12, 2024

പിറവം പാറേക്കുന്ന് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം

  പിറവം : പാറേക്കുന്ന് ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ മകരവിളക്ക് മഹോത്സവം 2024 ജനുവരി 14 ,15 തീയതികളിലായി നടക്കും. 14 -ന് വൈകുന്നേരം ദീപാരാധന, സംക്രമ പൂജ ,തുടർന്ന് നൃത്തസന്ധ്യ 15ന് ഉച്ചക്ക് ക്ഷേത്രത്തിൽ ഭഗവാന്റെ ഇഷ്ട വഴിപാടായ അന്നദാനം. വൈകീട്ട് 5 മണിക്ക് പിഷാരികോവിൽ ദേവീ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് പിറവം