Back To Top

മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട ഡുഡു ആന്റണിക്ക് ഇന്ന്  വൈകുന്നരം 6 മണിക്ക് പിറവത്ത് സ്വീകരണം നൽകും.
January 12, 2024

മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട ഡുഡു ആന്റണിക്ക് ഇന്ന് വൈകുന്നരം 6 മണിക്ക് പിറവത്ത്

പിറവം: മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട ഡുഡു ആന്റണിക്ക് ഇന്ന് ( 12-01- 24) വൈകുന്നരം 6 മണിക്ക് പിറവത്ത് സ്വീകരണം നൽകും. പിറവം കരവട്ടെ കുരിശിന് സമീപം അറ്റ്ലാന്റിക് ബിൽഡിംഗ്സിലെ അസ്റ്റിർ ജിനേഷ്യം ട്രെയിനറായ ഡുഡു ആന്റണിയാണ് ഒന്നരാഴ്ച മുമ്പ് രാജസ്ഥാനിലെ ജയ്പൂരിലെ നടന്ന വേൾഡ് ഫിറ്റ്നസ് ഫെഡറേഷന്റെ നാഷണൽ മീറ്റിൽ മിസ്റ്റർ ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടത്.
രാമമംഗലം കിഴുമുറി ഉള്ളേലിക്കുന്ന് വിലങ്ങാരത്ത് കുര്യൻ ഔസേപ്പ് (കുര്യാച്ചൻ 85) നിര്യാതനായി
January 11, 2024

രാമമംഗലം കിഴുമുറി ഉള്ളേലിക്കുന്ന് വിലങ്ങാരത്ത് കുര്യൻ ഔസേപ്പ് (കുര്യാച്ചൻ 85) നിര്യാതനായി

പിറവം : രാമമംഗലം കിഴുമുറി ഉള്ളേലിക്കുന്ന് വിലങ്ങാരത്ത് കുര്യൻ ഔസേപ്പ് (കുര്യാച്ചൻ 85) നിര്യാതനായി. . ഭാര്യ : രാമമംഗലം പെരുമ്പിള്ളിത്താഴ്ത്ത് കുടുംബാഗം പരേതയായ അച്ചാമ്മ. മക്കൾ – ബേബി, രാജു, സിബി. മരുമക്കൾ : സിന്ധു. ഷിജി, സ്റ്റീഫൻ .സംസ്‌കാരം വെള്ളിയാഴ്‌ച 2 ന് രാമമംഗലം സെയ്ന്റ് ജേക്കബ് ക്നാനായ വലിയ പള്ളി സെമിത്തേരിയിൽ.
ഗ്രാമപഞ്ചായത്തിൽ നാളുകളായി നിലനിൽക്കുന്ന ശുദ്ധജലക്ഷാമത്തിൽ ഇടപെട്ട് എറണാകുളം ഡിസ്റ്റിക് ലീഗൽ സർവീസ് അതോറിറ്റി .
January 11, 2024

ഗ്രാമപഞ്ചായത്തിൽ നാളുകളായി നിലനിൽക്കുന്ന ശുദ്ധജലക്ഷാമത്തിൽ ഇടപെട്ട് എറണാകുളം ഡിസ്റ്റിക് ലീഗൽ സർവീസ് അതോറിറ്റി

തിരുമാറാടി : ഗ്രാമപഞ്ചായത്തിൽ നാളുകളായി നിലനിൽക്കുന്ന ശുദ്ധജലക്ഷാമത്തിൽ ഇടപെട്ട് എറണാകുളം ഡിസ്റ്റിക് ലീഗൽ സർവീസ് അതോറിറ്റി . 8/ 1 /24ന് മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എറണാകുളം ഡിസ്ട്രിക്ട് ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ ശ്രീ രഞ്ജിത് കൃഷ്ണൻ പ്രശ്നത്തിൽ ഇടപെടുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ  കോടതി സമുച്ചയത്തിൽ
ജല വിതരണം മുടങ്ങും.
January 11, 2024

ജല വിതരണം മുടങ്ങും.

പിറവം : താലൂക്ക് ആശുപത്രി യുടെ മുന്നിൽ പൈപ്പ് ലൈൻ പൊട്ടിയതിൻ്റെ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ നാളെ 12/01/2023 വെള്ളിയാഴ്ച പിറവം ടൗൺ, മുളക്കുളം , ഇല്ലിക്കമുക്കട ,പാലച്ചുവട്, കൊള്ളിക്കൽ, പള്ളിക്കാവ്, കരക്കോട് പ്രദേശങ്ങളിൽ ജലവിതരണം മുടങ്ങും .  
രാഹുൽ മാങ്കൂട്ടത്തിനെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു യൂത്തു കോൺഗ്രസ്സ് പന്തം കൊളുത്തി പ്രകടനവും  റോഡ്‌ ഉപരോധ സമരവും നടത്തി.
January 11, 2024

രാഹുൽ മാങ്കൂട്ടത്തിനെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു യൂത്തു കോൺഗ്രസ്സ് പന്തം കൊളുത്തി

പിറവം : യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിനെ അകാരണമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പിറവത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. പ്രതിഷേധത്തെ തുടർന്ന് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ പിറവം ബസ് സ്റ്റാൻഡിനു മുൻപിൽ റോഡ് ഉപരോധിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സിറിൾ ചെമ്മനാട്ടിന്റെ അധ്യക്ഷതയിൽ നടന്ന
പാഴൂർ തെക്കുഞ്ചേരിൽ മാരാത്ത് എൻ. ഭാഗ്യ പദ്മം (62) നിര്യാതയായി
January 11, 2024

പാഴൂർ തെക്കുഞ്ചേരിൽ മാരാത്ത് എൻ. ഭാഗ്യ പദ്മം (62) നിര്യാതയായി

പിറവം : പാഴൂർ തെക്കു ഞ്ചേരിൽ മാരാത്ത് എൻ. ഭാഗ്യ പദ്മം (62) നിര്യാതയായി. പറവൂർ കെടാമംഗലം കാരക്കാട്ട് കുടുംബാംഗമാണ്. ഭർത്താവ്: ടി.സി. രാധാകൃഷ്ണൻ (റിട്ട. ഇൻകം ടാക്സ് കൊച്ചി ) മക്കൾ: ശ്യാം രാധാകൃഷ്ണൻ (ഇൻഡസ് ന്റ് ബാങ്ക് കൊച്ചി ,ശരത് രാധാകൃഷ്ണൻ (കൺസീലിയം എരൂർ ) , . മരുമക്കൾ: ശരണ്യ ശ്രീശൈലം