Back To Top

ഫിഫ വേൾഡ് കപ്പ് ഫൈനൽ എൽ.ഇ.ഡി ബിഗ് സ്ക്രീനിൽ
July 17, 2026

ഫിഫ വേൾഡ് കപ്പ് ഫൈനൽ എൽ.ഇ.ഡി ബിഗ് സ്ക്രീനിൽ

  പിറവം : പിറവം ഫ്രണ്ട്സ് ക്ലബ് അണിയിച്ചിരിക്കുന്ന ഫിഫ വേൾഡ് കപ്പ് ഫൈനൽ എൽ.ഇ.ഡി ബിഗ് സ്ക്രീനിൽ. ഞായറാഴ്ച വൈകിട്ട് 6.30 ന് പിറവം പ്രൈവറ്റ് ബസ്റ്റാൻഡിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വക്കേറ്റ് അനൂപ് ജേക്കബ് ഉദ്‌ഘാടനം ചെയ്യും. ക്ലബ്ബ് വൈസ് പ്രസിഡന്റ് അലക്സ് ജോൺ സ്വാഗതം പറയുന്ന ചടങ്ങിൽ പിറവം
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
July 17, 2026

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടത്തരം/ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്
കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്നലെ നേരിയ തോതിലാണ് വില കുറഞ്ഞത് എങ്കില്‍ ഇന്ന് 560 രൂപ താഴ്ന്നു.
July 17, 2026

കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്നലെ നേരിയ തോതിലാണ് വില കുറഞ്ഞത് എങ്കില്‍

കേരളത്തില്‍ സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്നലെ നേരിയ തോതിലാണ് വില കുറഞ്ഞത് എങ്കില്‍ ഇന്ന് 560 രൂപ താഴ്ന്നു.   വരും ദിവസങ്ങളിലും വില കുറയാനാണ് സാധ്യത. ക്രൂഡ് ഓയില്‍ വില കൂടുന്നതും ഡോളര്‍ സൂചിക ഉയരുന്നതുമാണ് ഈ മാറ്റത്തിന് കാരണം. ആഗോള വിപണിയില്‍ ഏറെ കാലത്തിന് ശേഷം സ്വര്‍ണം ഔണ്‍സിന് 4000 ഡോളറില്‍ താഴെ
നിര്യാതനായി
July 17, 2026

നിര്യാതനായി

    പിറവം : നെച്ചൂർ കൊല്ലംപറമ്പിൽ കെ.വി. ഔസേഫ് ( ജോസഫ് ) 82 നിര്യാതയായി. ഭാര്യ – മുളന്തുരുത്തി തുപ്പുംപടിയിൽ പൂപാറയിൽ ലീല. മക്കൾ – ജോസ്, ചെറിയാൻ , സിജി . മരുമക്കൾ – മജോ, ജെസ്സി . സിജിമോൾ . സംസ്ക്കാരം 17 -7 -26 വെള്ളിയാഴ്ച ഉച്ചക്ക് 1
നിര്യാതയായി
July 16, 2026

നിര്യാതയായി

    പിറവം : കളമ്പൂർ ചാത്തൻകുഴിയിൽ ചന്ദ്രമതി നായർ (78) നിര്യാതയായി . മുളക്കുളം മങ്ങര കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ ഗോപാലകൃഷ്ണൻ നായർ. മക്കൾ : സജികുമാർ ചാത്തൻകുഴിയിൽ (നാടക, ഷോർട്ട്ഫിലിം കലാകാരൻ), സനൽകുമാർ. മരുമക്കൾ : ഉഷ, രാഖി .   ചിത്രം : ചന്ദ്രമതി നായർ (7 8)
നിര്യാതനായി
July 16, 2026

നിര്യാതനായി

    പിറവം : പിറവം ഇഞ്ചപ്പിളളിൽ (കുടിയിരിക്കൽ) കെ.രത്നാകരൻ (81) നിര്യാതനായി. പിറവം പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ദീർഘ കാലം വഴിപാട് കൗണ്ടർ മാനേജരായിരുന്നു. പിറവം എൻഎസ്എസ് കരയോഗം ഭാരവാഹിയുമായിരുന്നു ഭാര്യ : വെള്ളൂർ നമ്പ്യാത്ത് കുടുംബാംഗം കോമ ളവല്ലി. മക്കൾ : സ്‌മിത, അരുണിമ, ജയകൃഷ്ണ‌ൻ (യുകെ). മരുമക്കൾ : പ്രമോദ് കുമാർ