Back To Top

സിപിഐ എം കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി പെരിയപ്പുറം ആക്കാപ്പാറയില്‍ എ എം ചാക്കോ (61) അന്തരിച്ചു
October 22, 2023

സിപിഐ എം കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി പെരിയപ്പുറം ആക്കാപ്പാറയില്‍ എ എം

കൂത്താട്ടുകുളം: സിപിഐ എം കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി പെരിയപ്പുറം ആക്കാപ്പാറയില്‍ എ എം ചാക്കോ (61) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനി വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. സിപിഐ എം പാമ്ബാക്കുട ലോക്കല്‍ സെക്രട്ടറി, കൂത്താട്ടുകുളം ഡിവിഷൻ മുൻ ജില്ലാപഞ്ചായത്ത് അംഗം, പാമ്ബാക്കുട പഞ്ചായത്ത് അംഗം, സിഐടിയു ഏരിയ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.   സംസ്കാരം തിങ്കള്‍
ജില്ലയില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 21 ശതമാനം അധികം മഴ ഒക്ടോബറിലെ 15 ദിവസം ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
October 16, 2023

ജില്ലയില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 21 ശതമാനം അധികം മഴ ഒക്ടോബറിലെ 15 ദിവസം

കൊച്ചി : ഉച്ചകഴിയുന്നതോടെ മാനം കറുത്ത് ഇടിമിന്നലിനും കാറ്റിനുമൊപ്പമുള്ള മഴ… ഇതാണ് ഏതാനും ദിവസമായി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കാലാവസ്ഥ.ജില്ലയില്‍ സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ 21 ശതമാനം അധികം മഴ ഒക്ടോബറിലെ 15 ദിവസം ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 179.7 മില്ലീമീറ്റര്‍ മഴയാണ് സാധാരണ ഒക്ടോബര്‍ ഒന്ന് മുതല്‍ 15 വരെ ലഭിക്കേണ്ടത്. ഇത്തവണ
ഐ.എൻ.ടി.യു.സി  കൂത്താട്ടുകുളം മണ്ഡലം കൺവെൻഷൻ നടന്നു
October 16, 2023

ഐ.എൻ.ടി.യു.സി കൂത്താട്ടുകുളം മണ്ഡലം കൺവെൻഷൻ നടന്നു

കൂത്താട്ടുകുളം : ഐ.എൻ.ടി.യു.സി കൂത്താട്ടുകുളം മണ്ഡലം കൺവെൻഷൻ നടന്നു. പിറവം കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡന്റ്‌ പി. സി.ജോസ് ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി കൂത്താട്ടുകുളം മണ്ഡലം പ്രസിഡന്റ് പി.സി.ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. പിറവം റീജിയണൽ കമ്മറ്റി പ്രസിഡന്റ് റ്റി.എൻ.വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഹൗസിങ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ട കെ.സി. ഷാജിയെ ചടങ്ങിൽ പിറവം
ഐ.എൻ.ടി.യു.സി  ഇലഞ്ഞി മണ്ഡലം കൺവെൻഷൻ
October 16, 2023

ഐ.എൻ.ടി.യു.സി ഇലഞ്ഞി മണ്ഡലം കൺവെൻഷൻ

ഇലഞ്ഞി : ഐ.എൻ.ടി.യു.സി ഇലഞ്ഞി മണ്ഡലം കൺവെൻഷൻ ഇലഞ്ഞിയിൽ നടന്നു. ഐ.എൻ.ടി.യു.സി എറണാകുളം ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയ് പോൾ അദ്ധ്യക്ഷത വഹിച്ചു. പിറവം റീജിയണൽ കമ്മറ്റി പ്രസിഡന്റ് റ്റി.എൻ വിജയകുമാർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.ജി.ഷിബു, ജില്ലാ കമ്മിറ്റി അംഗങ്ങളായ രംജിത് കുമാർ, സ്ലീബ സാമുവൽ, കോൺഗ്രസ്
പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎല്‍എമാരുടെ യോഗം ചേര്‍ന്നു
October 12, 2023

പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎല്‍എമാരുടെ യോഗം ചേര്‍ന്നു

പിറവം : കോട്ടയം പാര്‍ലമെന്‍റ് സീറ്റില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി കേരള കോണ്‍ഗ്രസ്‌- എം പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎല്‍എമാരുടെ യോഗം ചേര്‍ന്നു.കമ്ബാനിയൻസ് ക്ലബ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ജോര്‍ജ് ചമ്ബമല അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി