Back To Top

കാറ്റിലും മഴയിലും മരങ്ങള്‍ ഒടിഞ്ഞുവീണ് മേഖലയില്‍ വൈദ്യുതി തടസ്സപ്പെട്ടിട്ട് നാല് ദിവസം പിന്നിടുന്നു.
May 12, 2024

കാറ്റിലും മഴയിലും മരങ്ങള്‍ ഒടിഞ്ഞുവീണ് മേഖലയില്‍ വൈദ്യുതി തടസ്സപ്പെട്ടിട്ട് നാല് ദിവസം പിന്നിടുന്നു.

കൂത്താട്ടുകുളം: കാറ്റിലും മഴയിലും മരങ്ങള്‍ ഒടിഞ്ഞുവീണ് മേഖലയില്‍ വൈദ്യുതി തടസ്സപ്പെട്ടിട്ട് നാല് ദിവസം പിന്നിടുന്നു.ബുധനാഴ്ചയുണ്ടായ കാറ്റിലും മഴയിലുമാണ് കൂത്താട്ടുകുളം കെഎസ്‌ഇബി ഓഫീസിനു കീഴിലുള്ള വിവിധ സ്ഥലങ്ങളില്‍ വൈദ്യുതി വിതരണം തകരാറിലായത്. മെയിന്‍റനൻസ് വർക്കിന് ആവശ്യത്തിനുള്ള ആളുകള്‍ ഇല്ലാതെ വന്നതാനാലാണ് വൈദ്യുതി വിതരണം പുനസ്ഥാപിക്കാൻ കഴിയാഞ്ഞത്.   നാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും വൈദ്യുതി പുനസ്ഥാപിക്കാൻ കഴിയാത്തതില്‍ മേഖലയില്‍
കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വൃത്തിഹീനമായ മുറി നഗരസഭ ആരോഗ്യ വിഭാഗം പൂട്ടി സീല്‍ ചെയ്തു.
May 11, 2024

കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വൃത്തിഹീനമായ മുറി നഗരസഭ ആരോഗ്യ വിഭാഗം പൂട്ടി

കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന വൃത്തിഹീനമായ മുറി നഗരസഭ ആരോഗ്യ വിഭാഗം പൂട്ടി സീല്‍ ചെയ്തു. അശ്വതി ജംഗ്ഷനിലെ കോഴിപ്ലാക്കില്‍ ബില്‍ഡിംഗ്സിലെ വാടക മുറികളാണ് നഗരസഭ ആരോഗ്യ വിഭാഗം അടച്ചുപൂട്ടിയത്. വൃത്തിഹീനമായ അന്തരീക്ഷവും,കെട്ടിടത്തില്‍ നിന്നും മലിനജലം പുറത്തേക്ക് ഒഴുക്കുന്നതായും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഹെല്‍ത്ത് ഇൻസ്പെക്ടർ സുനില്‍കുമാർ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ
കൂത്താട്ടുകുളത്ത് കനത്ത മഴയിലും ശക്തമായ കാറ്റിലും ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായി.
May 10, 2024

കൂത്താട്ടുകുളത്ത് കനത്ത മഴയിലും ശക്തമായ കാറ്റിലും ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായി.

കൂത്താട്ടുകുളം : സംസ്ഥാനത്ത് വേനല്‍മഴ ശക്തമായി. എറണാകുളം കൂത്താട്ടുകുളത്ത് കനത്ത മഴയിലും ശക്തമായ കാറ്റിലും ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായി.ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട് കാലാവസ്ഥ വകുപ്പ് അറിയിച്ചു.   സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് . വേനല്‍ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത
അത്തിക്കയം – വെച്ചൂച്ചിറ റോഡിലെ പ്രധാനപ്പെട്ട കവലയായ കൂത്താട്ടുകുളത്തെ പാലത്തിനു വീതിയില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.
May 6, 2024

അത്തിക്കയം – വെച്ചൂച്ചിറ റോഡിലെ പ്രധാനപ്പെട്ട കവലയായ കൂത്താട്ടുകുളത്തെ പാലത്തിനു വീതിയില്ലാത്തത് യാത്രക്കാരെ

കൂത്താട്ടുകുളം : അത്തിക്കയം – വെച്ചൂച്ചിറ റോഡിലെ പ്രധാനപ്പെട്ട കവലയായ കൂത്താട്ടുകുളത്തെ പാലത്തിനു വീതിയില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു.കുപ്പിക്കഴുത്ത് പോലെയുള്ള കൂത്താട്ടുകുളം പാലത്തിലൂടെ ഒരു സമയം ഒരു വാഹനത്തിനു മാത്രമാണ് സുഗമമായി കടന്നു പോകാൻ കഴിയുകയുള്ളു. പെരുനാട് -അത്തിക്കയം മേഖലകളില്‍ നിന്ന് വെച്ചൂച്ചിറ, എരുമേലി, കാഞ്ഞിരപ്പള്ളി,മുണ്ടക്കയം എന്നിവടങ്ങളിലേക്ക് യാത്ര ചെയ്യുന്ന പ്രധാന പാതയാണിത്. കൂടാതെ വെച്ചൂച്ചിറ പഞ്ചായത്തിനെ
കൂത്താട്ടുകുളത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടുകാറുകളും ഓട്ടോറിക്ഷയ്ക്കും കേടുപാടുകള്‍.
April 29, 2024

കൂത്താട്ടുകുളത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടുകാറുകളും ഓട്ടോറിക്ഷയ്ക്കും കേടുപാടുകള്‍.

കൂത്താട്ടുകുളം : കൂത്താട്ടുകുളം – പാലാ റോഡില്‍ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ സമീപത്തെ കടയിലേക്കും ഇടിച്ചുകയറി. പുതുവേലിയില്‍ കാർ നിയന്ത്രണം വിട്ട് ട്രാൻസ്ഫോർമറില്‍ ഇടിച്ചുകയറുകയായിരുന്നു. പാലാ ഭാഗത്തുനിന്നും മൂവാറ്റുപുഴയ്ക്ക് പോകുകയായിരുന്ന കാറാണ് പഴയ കെഎസ്‌ഇബി ഓഫീസില്‍ സമീപം റോഡരികില്‍ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിച്ചത്. ഇന്നലെ വൈകുന്നേരം 5.45നാണ് സംഭവം.
എംസി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.
April 22, 2024

എംസി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു.

കൂത്താട്ടുകുളം : എംസി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കൂത്താട്ടുകുളം മേരിഗിരി സ്കൂളിന് സമീപം അടുത്ത ദിവസങ്ങളിലായി 6 അപകടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് 1.30 നു കെഎസ്ആർടിസി സ്വിഫ്റ്റ് ബസും കാർ കൂട്ടിയിടിച്ച് ഉണ്ടായ അപകടമാണ് ഇതിൽ അവസാനത്തേത്. മൂവാറ്റുപുഴയിൽ നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ബസ്സിനു മുന്നിൽ സഞ്ചരിച്ചിരുന്ന കാർ മുന്നറിയിപ്പില്ലാതെ വേഗത കുറച്ച്