May 22, 2024
കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ യാത്ര അപകടകരം. രാത്രി യാത്ര ദുഷ്കരം.
കോലഞ്ചേരി : കൊച്ചി – ധനുഷ്കോടി ദേശീയപാതയിലെ യാത്ര അപകടം നിറഞ്ഞതായി മാറുന്നു. തിരുവാങ്കുളം മുതൽ മുവാറ്റുപുഴ വരെ ദേശീയ പാതയിൽ കാനനിർമ്മാണം നടന്ന് വരികയാണ്. അതിനാൽ ദേശീയപാതയുടെ പല സ്ഥലത്തും വശങ്ങളിൽ വലിയ കുഴികൾ കുഴിച്ചിട്ടിരിക്കുകയാണ്. വേണ്ടത്ര മുന്നയിപ്പ് ബോർഡുകളോ , ഉറപ്പുള്ള തടയണകളോ ഒന്നും തന്നെ ഇവിടെ വച്ചിട്ടുമില്ല. ആയിരക്കണക്കിന് വാഹനങ്ങളാണ്
