Back To Top

അമ്പലംകുന്നിൽ ട്രാൻസോമറിന് തീപിടിച്ചു
April 19, 2024

അമ്പലംകുന്നിൽ ട്രാൻസോമറിന് തീപിടിച്ചു

കൂത്താട്ടുകുളം : അമ്പലംകുന്നിൽ ട്രാൻസോമറിന് തീപിടിച്ചു. ഇന്നലെ രാവിലെ 11.30 നാണ് സംഭവം. വിവരമറിഞ്ഞെത്തിയ കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ സേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ജിയാജി കെ. ബാബു, ശിവപ്രസാദ്, അനന്തപുഷ്പൻ, ജിനേഷ്, ബേബി എന്നിവർ ചേർന്ന് തീ അണയ്ക്കുന്നു.   ഫോട്ടോ : അമ്പലംകുന്നിൽ ട്രാൻസോമറിനു പിടിച്ച്
കൂത്താട്ടുകുളത്ത് സ്വകാര്യ ബസ് ഇടിച്ച്‌ സ്ത്രീ മരിച്ചു.
April 18, 2024

കൂത്താട്ടുകുളത്ത് സ്വകാര്യ ബസ് ഇടിച്ച്‌ സ്ത്രീ മരിച്ചു.

കൂത്താട്ടുകുളം : തിരുമാറാടി ഒലിയപ്പുറം സ്വദേശി മുണ്ടക്കല്‍ അംബിക സജിയാണ് (53) മരിച്ചത്. കൂത്താട്ടുകുളം – ഇടയാർ റോഡില്‍ ചെള്ളയ്ക്കപ്പടിയിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടം ഉണ്ടായത്.   സ്വകാര്യ ബസ്സില്‍ നിന്ന് ഇറങ്ങിയ ശേഷം ആ ബസിന്റെ തന്നെ മുന്നിലൂടെ റോഡ് മുറിച്ചുകിടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് മുന്നോട്ട് എടുത്തപ്പോള്‍ അടിയില്‍ പെടുകയുമായിരുന്നു.
കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നും എരുമേലിയ്ക്കു പോകുകയായിരുന്ന കാർ സ്കൂട്ടറില്‍ ഇടിച്ച് അപകടം.
April 4, 2024

കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നും എരുമേലിയ്ക്കു പോകുകയായിരുന്ന കാർ സ്കൂട്ടറില്‍ ഇടിച്ച് അപകടം.

കൂത്താട്ടുകുളം : കരിപ്പൂർ വിമാനത്താവളത്തില്‍ നിന്നും എരുമേലിയ്ക്കു പോകുകയായിരുന്ന കാർ സ്കൂട്ടറില്‍ ഇടിച്ചാണ് അപകടം. ഇന്ന് രാവിലെ പത്തുമണിയോടെ ആണ് അപകടം.   പരിക്കേറ്റ രാഘവനെ കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ സേന ആംബുലൻസില്‍ ദേവമാതാ ആശുപത്രിയില്‍ എത്തിച്ചു.   അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായരുടെ നേതൃത്വത്തില്‍ ജീവൻ കുമാർ, ജിൻസ് മാത്യു,ജിയാജി
താലൂക്ക് എൻ.എസ്.എസ്. വനിതാ യൂണിയൻ്റെ നേതൃത്വത്തില്‍ കൂത്താട്ടുകുളം മേഖലയിലെ വനിതാ പ്രതിഭകളെ അനുമോദിച്ചു.
March 14, 2024

താലൂക്ക് എൻ.എസ്.എസ്. വനിതാ യൂണിയൻ്റെ നേതൃത്വത്തില്‍ കൂത്താട്ടുകുളം മേഖലയിലെ വനിതാ പ്രതിഭകളെ അനുമോദിച്ചു.

കൂത്താട്ടുകുളം: താലൂക്ക് എൻ.എസ്.എസ്. വനിതാ യൂണിയൻ്റെ നേതൃത്വത്തില്‍ കൂത്താട്ടുകുളം മേഖലയിലെ വനിതാ പ്രതിഭകളെ അനുമോദിച്ചു.റിട്ട. അധ്യാപിക എം.എൻ. രാധാമണി, തിരുവാതിരകളി പരിശീലക നെല്ലിമുട്ടത്ത് വി.കെ. സുഭദ്ര എന്നിവരെയാണ് ആദരിച്ചത്. താലൂക്ക് എൻ.എസ്.എസ്. വനിതാ യൂണിയൻ പ്രസിഡൻ്റ് ജയസോമൻ, സെക്രട്ടറി രാജി രാജഗോപാല്‍ എന്നിവർ പുരസ്കാരം നല്കി ആദരിച്ചു. യൂണിയൻ പ്രസിഡൻ്റ് ആർ. ശ്യാംദാസ്, യൂണിയൻ സെക്രട്ടറി
എംസി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരുക്ക്
February 18, 2024

എംസി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരുക്ക്

കൂത്താട്ടുകുളം : എംസി റോഡിൽ കാറുകൾ കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരുക്ക്.  ഇന്ന് വൈകുന്നേരം 5.30 നു കൂത്താട്ടുകുളം ബിന്ദു തിയേറ്ററിന് സമീപമാണ് അപകടം. കോട്ടയത്ത് നിന്ന് വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന കാറും എതിർദിശയിൽ നിന്നും വന്ന മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കോട്ടയം ഭാഗത്ത് നിന്നും വന്ന കാറിൽ ഉണ്ടായിരുന്ന പീടികപ്പറമ്പിൽ സജിമോൻ (44), കൃഷ്ണകുമാർ (43),
നഗരത്തിലെ നിരീക്ഷണ ക്യാമറകൾ മിഴിയടച്ചു.
February 2, 2024

നഗരത്തിലെ നിരീക്ഷണ ക്യാമറകൾ മിഴിയടച്ചു.

കൂത്താട്ടുകുളം : നഗരത്തിലെ നിരീക്ഷണ ക്യാമറകൾ മിഴിയടച്ചു. നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ട്രാഫിക് നിരീക്ഷണങ്ങളുടെയും ഭാഗമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളുടെ പ്രവർത്തനം നിലച്ചു.   രണ്ടു മാസത്തിലേറെയായി ക്യാമറകൾ പ്രവർത്തിക്കാതെ ആയിട്ട്. സെൻട്രൽ കവലയിലെ മീഡിയനുകളിലായി എഎൻപിആർ ക്യാമറയോടൊപ്പം 6 ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. അടുത്തിടെ മർച്ചന്റ്സ് അസോസിയേഷൻ രണ്ട് ക്യാമറകൾ കൂടി സ്പോൺസർ