Back To Top

May 30, 2024

പാലാ കുടക്കച്ചിറ ഡിവൈന്‍ മേഴ്സി ധ്യാനകേന്ദ്രത്തില്‍ നാളെ വൈകുന്നേരം 4 മുതല്‍ ജൂൺ

കൂത്താട്ടുകുളം : പാലാ കുടക്കച്ചിറ ഡിവൈന്‍ മേഴ്സി ധ്യാനകേന്ദ്രത്തില്‍ നാളെ വൈകുന്നേരം 4 മുതല്‍ ജൂൺ 2 രാത്രി 9.30 വരെ തിരുരക്താഭിഷേക ധ്യാനം നടത്തപ്പെടും. ശുശ്രൂഷകൾക്ക് ഡയറക്ടർ ഫാ. ജോയി വള്ളിയാംതടത്തില്‍, ഫാ.എബിൻ ഓലിക്കൽ എന്നിവർ നേതൃത്വം നൽകും. 7479180110, 8157875351.
പുതിയൊരു അധ്യായന വർഷത്തിനായി വിദ്യാലയങ്ങൾ ഒരുങ്ങിയിട്ടും  റോഡുകൾ സുരക്ഷിതമായിട്ടില്ല.
May 29, 2024

പുതിയൊരു അധ്യായന വർഷത്തിനായി വിദ്യാലയങ്ങൾ ഒരുങ്ങിയിട്ടും റോഡുകൾ സുരക്ഷിതമായിട്ടില്ല.

കൂത്താട്ടുകുളം : പുതിയൊരു അധ്യായന വർഷത്തിനായി വിദ്യാലയങ്ങൾ ഒരുങ്ങിയിട്ടും റോഡുകൾ സുരക്ഷിതമായിട്ടില്ല.  വിദ്യാലയങ്ങൾക്ക് സമീപത്തോടെ കടന്നുപോകുന്ന പ്രധാന റോഡുകളിലെ സീബ്ര വരകളും സൈഡ് ലൈനുകളും സെൻട്രൽ ലൈനുകളും മാഞ്ഞ നിലയിലാണ്. കൂത്താട്ടുകുളം എം സി റോഡിലും കൂത്താട്ടുകുളം – നടക്കാവ് ഹൈവേയിലും ആണ് ഈ അവസ്ഥ തുടരുന്നത്. പല സ്ഥലങ്ങളിലും റോഡ് റീ ടാറിങ്ങിന് ശേഷമാണ്
കനത്ത മഴയിൽ വെളിയന്നൂർ ആശുപത്രി ജംഗ്ഷൻ, ഇടയാർ പള്ളിപ്പടി എന്നിവിടങ്ങളിൽ മരം കടപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു.
May 29, 2024

കനത്ത മഴയിൽ വെളിയന്നൂർ ആശുപത്രി ജംഗ്ഷൻ, ഇടയാർ പള്ളിപ്പടി എന്നിവിടങ്ങളിൽ മരം കടപുഴകി

കൂത്താട്ടുകുളം : കനത്ത മഴയിൽ വെളിയന്നൂർ ആശുപത്രി ജംഗ്ഷൻ, ഇടയാർ പള്ളിപ്പടി എന്നിവിടങ്ങളിൽ മരം കടപുഴകി വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. കൂത്താട്ടുകുളം ഫയർ ആൻഡ് റെസ്ക്യൂ സേന സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഇന്നലെ രാവിലെയാണ് സംഭവം. തുടർന്ന് ഉച്ചയോടെ ഇലഞ്ഞി വില്ലേജ് ഓഫീസിലും പരിസര വീടുകളിലും വെള്ളം കയറി. സമീപത്തുണ്ടായിരുന്ന ഓട
കോഴിവളം നിരോധിച്ചതോടെ, ആട്ടിൻ കാഷ്ഠമെന്ന പേരില്‍ വ്യാജ ജൈവ വള വില്‍പന സജീവം.
May 27, 2024

കോഴിവളം നിരോധിച്ചതോടെ, ആട്ടിൻ കാഷ്ഠമെന്ന പേരില്‍ വ്യാജ ജൈവ വള വില്‍പന സജീവം.

കൂത്താട്ടുകുളം: കോഴിവളം നിരോധിച്ചതോടെ, ആട്ടിൻ കാഷ്ഠമെന്ന പേരില്‍ വ്യാജ ജൈവ വള വില്‍പന സജീവം. ഇത് ദുർഗന്ധത്തിനും പരിസരമലിനീകരണത്തിനുമിടയാക്കുന്നതായി പരാതിയുണ്ട്.സർക്കാർ ഫാമിലെ ആട്ടിൻകാഷ്ഠ വളമാണെന്ന പേരിലാണ് ഏജൻസികള്‍ വ്യാജ ജൈവ വളം എത്തിക്കുന്നത്.   സർക്കാർ ഫാമിലെ വളമാണെന്നതിന് ലേബലോ ഏജൻസിക്കാരുടെ കൈവശം ആധികാരികമായ രേഖകളോ ഇല്ല. കൂത്താട്ടുകുളം നഗരസഭയിലെ ജനസാന്ദ്രതയേറിയ സൗത്ത് റെസിഡൻറ്സ് പ്രദേശത്ത്
അന്തർസംസ്ഥാന വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍
May 27, 2024

അന്തർസംസ്ഥാന വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍

മൂവാറ്റുപുഴ : അന്തർസംസ്ഥാന വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. കോഴിക്കോട് ഫറൂക്ക് കക്കാട്ട് പറമ്ബില്‍ വീട്ടില്‍ അബ്ദുള്‍ സലാം (35), തൃശൂർ ചാവക്കാട് അമ്ബലംവീട്ടില്‍ മുഹമ്മദ് ഷഫീക്ക് (23), പാലക്കാട് പട്ടാമ്ബിതിരുമറ്റംകോട് കറുകപൂത്തൂർ നാലകത്ത് വീട്ടില്‍ ഹസൈനാർ (38), പാലക്കാട് ലക്കിടി തെക്കു മംഗലം പുളിക്കോട്ടില്‍ വീട്ടില്‍ സക്കീർ (52) എന്നിവരെയാണ് കൂത്താട്ടുകുളം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ
മഴയ്ക്ക് ശമനം വന്നതോടെ കൂത്താട്ടുകുളം നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു
May 22, 2024

മഴയ്ക്ക് ശമനം വന്നതോടെ കൂത്താട്ടുകുളം നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു

കൂത്താട്ടുകുളം : മഴയ്ക്ക് ശമനം വന്നതോടെ കൂത്താട്ടുകുളം നഗരസഭയിലെ ശുചീകരണ പ്രവർത്തനങ്ങൾ പുനരാരംഭിച്ചു ki. ബസ് സ്റ്റാൻഡ് പരിസരത്തെ അഴുക്കുചാലുകളും ടൗൺ തോടും ശുചിയാക്കുന്ന ജോലികളാണ് ഇന്നലെ നടന്നത്. സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം മുതൽ ജയന്തി റോഡ് വരെയുള്ള ഭാഗത്തെ തോടും വൃത്തിയാക്കി. തോട്ടിൽ ജെസിബി ഇറക്കി മൺതിട്ടകളും മാലിന്യങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക്