Back To Top

May 20, 2024

വയോധികയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൂത്താട്ടുകുളം: വയോധികയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൂത്താട്ടുകുളം അന്പലത്തിങ്കല്‍ സരോജിനി രാമചന്ദ്രൻ (85) ആണ് ഇന്നലെ രാവിലെ വീടിനു സമീപത്തെ തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

സംസ്കാരം ഇന്ന് 12ന് വീട്ടുവളപ്പില്‍. മക്കള്‍: സന്തോഷ്, സിന്ധു. മരുമകൻ: സന്തോഷ്.

Prev Post

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കുന്നുംപുറം റെസിഡന്റ്സ് അസ്സോസിയേഷൻ നേതൃത്വം നൽകി.

Next Post

പിറവം – പെരുവാംമൂഴി റോഡ്‌ നിർമ്മാണം നിലച്ചു. നിലവിലെ നിര്‍മ്മാണ കമ്പനിയെ ഒഴിവാക്കി…

post-bars