Back To Top

നഗരസഭയിൽ പാഴ്‌വസ്തു ശേഖരണം നടന്നു
June 26, 2024

നഗരസഭയിൽ പാഴ്‌വസ്തു ശേഖരണം നടന്നു

കൂത്താട്ടുകുളം : നഗരസഭയിൽ പാഴ്‌വസ്തു ശേഖരണം നടന്നു. നഗരസഭയുടെ നേതൃത്വത്തിൽ ഹരിതകർമ്മസേനയെയും, കുടുംബശ്രീ അംഗങ്ങളെയും നിയോഗിച്ചും വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഉപയോഗശൂന്യമായ ചെരുപ്പ്, ബാഗ്, ഷൂസ്, ലെതർ ഉൽപ്പന്നങ്ങൾ തുടങ്ങിയവ ശേഖരിച്ചു. നഗരപരിധിയിൽ 28 പോയിൻ്റുകളിലായാണ് പാഴ്‌വസ്തുശേഖരണം നടന്നത്. പൊതു ഇടങ്ങളും ജലാശയങ്ങളും മലിനപ്പെടാതിരിക്കാനും, കൂത്താട്ടുകുളത്തെ മാലിന്യമുക്ത നഗരമാക്കിത്തീർക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഉദ്ഘാടനം
നിരത്തുകളിൽ അപകടകരമായ നിലയിൽ പ്ലാസ്റ്റിക് ബാരിക്കേടുകൾ.
June 26, 2024

നിരത്തുകളിൽ അപകടകരമായ നിലയിൽ പ്ലാസ്റ്റിക് ബാരിക്കേടുകൾ.

കൂത്താട്ടുകുളം : നിരത്തുകളിൽ അപകടകരമായ നിലയിൽ പ്ലാസ്റ്റിക് ബാരിക്കേടുകൾ. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് ബാരിക്കേടുകളാണ് വാഹനമെടിച്ച് അപകടകരമായ രീതിയിൽ നിരത്തിൽ തുടരുന്നത്.   കൂത്താട്ടുകുളം – നടക്കാവ് ഹൈവേയിൽ ഇടയാർ കവലയ്ക്ക് സമീപം വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റോഡിൽ വച്ചിരിക്കുന്ന പ്ലാസ്റ്റിക് ബാരിക്കേടുകൾ വാഹനങ്ങൾ ഇടിച്ച് തകർന്ന നിലയിലാണ് ഉള്ളത്.  
ജെ സി ഐ ഇടുക്കി,എറണാകുളം, തൃശ്ശൂർ ജില്ലകൾ അടങ്ങുന്ന സോൺ 20 യുടെ അർദ്ധ വാർഷിക സമ്മേളനം അശ്വമേധം 2024 കൂത്താട്ടുകുളം ബ്രായോ കൺവെൻഷൻ പാർക്കിൽ വച്ച് നടന്നു
June 25, 2024

ജെ സി ഐ ഇടുക്കി,എറണാകുളം, തൃശ്ശൂർ ജില്ലകൾ അടങ്ങുന്ന സോൺ 20 യുടെ

കൂത്താട്ടുകുളം : ജെ സി ഐ ഇടുക്കി,എറണാകുളം, തൃശ്ശൂർ ജില്ലകൾ അടങ്ങുന്ന സോൺ 20 യുടെ അർദ്ധ വാർഷിക സമ്മേളനം അശ്വമേധം 2024 കൂത്താട്ടുകുളം ബ്രായോ കൺവെൻഷൻ പാർക്കിൽ വച്ച് നടന്നു. ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. റീജിയണൽ ചെയർമാൻ ടി.ആർ.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.   26 വർഷത്തെ
ഹോളിസ്റ്റിക് യോഗയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്ന ആളുകള്‍ യോഗാദിനം ആചരിച്ചു.
June 22, 2024

ഹോളിസ്റ്റിക് യോഗയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്ന ആളുകള്‍ യോഗാദിനം ആചരിച്ചു.

കൂത്താട്ടുകുളം: ഹോളിസ്റ്റിക് യോഗയുടെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ പ്രവർത്തിക്കുന്ന ആളുകള്‍ യോഗാദിനം ആചരിച്ചു.രാവിലെ ഏഴുമണിക്ക് പ്രണായാമം ചെയ്ത് സൂര്യനമസ്കാരത്തിലൂടെ ആരംഭിച്ച യോഗാസനങ്ങള്‍ 8.30ന് സമാപിച്ചു. തുടർന്ന് ചേർന്ന യോഗം കൗണ്‍സിലർ പ്രിൻസ് പോള്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. ടി.ആർ. സുനില്‍കുമാർ അദ്ധ്യക്ഷനായി.   ഷാജി കണ്ണൻ കോട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. ക്യാപ്റ്റൻ സജി കുര്യൻ ഡോ.
മാർക്കറ്റ് റോഡില്‍ കൃഷിഭവനു സമീപം വെള്ളക്കെട്ട് രൂക്ഷമാകുന്നു
June 22, 2024

മാർക്കറ്റ് റോഡില്‍ കൃഷിഭവനു സമീപം വെള്ളക്കെട്ട് രൂക്ഷമാകുന്നു

കൂത്താട്ടുകുളം: മാർക്കറ്റ് റോഡില്‍ കൃഷിഭവനു സമീപം വെള്ളക്കെട്ട് രൂക്ഷമാകുന്നു. മഴ ആരംഭിച്ചതോടെ റോഡിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഓടയിലൂടെ ഒഴുകി നീങ്ങാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്.അഞ്ചു മിനിറ്റ് നേരം തുടർച്ചയായി മഴപെയ്താല്‍ ഈ ഭാഗം പൂർണമായും വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണുള്ളത്. ഇതോടെ ഇതുവഴിയുള്ള യാത്ര വളരെയധികം ദുഷ്കരമാണ്. വെള്ളക്കെട്ട് മൂലം ഏറെ പ്രയാസപ്പെടുന്നത് കാല്‍നടയാത്രക്കാരും പ്രദേശത്തെ
June 20, 2024

മാർക്കറ്റ് റോഡിൽ കൃഷിഭവനു സമീപം വെള്ളക്കെട്ട് രൂക്ഷമാകുന്നു

കൂത്താട്ടുകുളം : മാർക്കറ്റ് റോഡിൽ കൃഷിഭവനു സമീപം വെള്ളക്കെട്ട് രൂക്ഷമാകുന്നു. മഴ ആരംഭിച്ചതോടെ റോഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ഓടയിലൂടെ ഒഴുകി നീങ്ങാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. 5 മിനിറ്റ് നേരം തുടർച്ചയായി മഴപെയ്താൽ ഈ ഭാഗം പൂർണമായും വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണ് ഉള്ളത്. ഇതോടെ ഇതുവഴിയുള്ള യാത്ര വളരെയധികം ദുഷ്കരമാണ്. വെള്ളക്കെട്ട് മൂലം ഏറെ