Back To Top

July 24, 2024

ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷന്റെ മേഖല കുടുംബസംഗമവും ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദർശനവും കൂത്താട്ടുകുളത്ത്

കൂത്താട്ടുകുളം : ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷന്റെ മേഖല കുടുംബസംഗമവും ഭക്ഷ്യ ഉത്പന്നങ്ങളുടെ പ്രദർശനവും കൂത്താട്ടുകുളത്ത് വച്ച് നടത്തപ്പെടുന്നു. ഓഗസ്റ്റ് 3 നു വൈകുന്നേരം 6.30ന് കൂത്താട്ടുകുളം ബ്രിയോ കൺവെൻഷൻ സെൻട്രൽ നടക്കുന്ന സമ്മേളനം സംസ്ഥാന പ്രസിഡൻ്റ് പ്രിൻസ് ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.   മേഖലാ പ്രസിഡൻ്റ് സജി ജോസഫ് ചടങ്ങിൽ
സോളാര്‍ തെരുവു വിളക്കുകളുടെ ബാറ്ററി പകല്‍ വെളിച്ചത്തില്‍ മോഷ്ടിച്ചു : കത്തോട്ടുകുളം സ്വദേശി ഉൾപ്പെടെ രണ്ട് പേര പിടിയിൽ
July 23, 2024

സോളാര്‍ തെരുവു വിളക്കുകളുടെ ബാറ്ററി പകല്‍ വെളിച്ചത്തില്‍ മോഷ്ടിച്ചു : കത്തോട്ടുകുളം സ്വദേശി

പത്തനംത്തിട്ട : സോളാര്‍ തെരുവു വിളക്കുകളുടെ ബാറ്ററി പകല്‍ വെളിച്ചത്തില്‍ മോഷ്ടിച്ചു വിറ്റ് കിട്ടിയ പണം കൊണ്ട് മദ്യപിച്ച്‌ വരുന്ന വഴി യുവാക്കളെ പോലീസ് കൈയോടെ പൊക്കി.വെച്ചൂച്ചിറ കുമ്ബിത്തോട് പൊരുവത്തില്‍ ലിബിന്‍ കെ. ചാക്കോ(30), വെച്ചൂച്ചിറ കൂത്താട്ടുകുളം കാവുംമുഖത്ത് ആശിഷ് എന്ന് വിളിക്കുന്ന ജോര്‍ജ് മാത്യു(35) എന്നിവരെയാണ് വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ എം.ആര്‍. സുരേഷിന്റെ നേതൃത്വത്തില്‍
കാറ്റിലും മഴയിലും മേഖലയിൽ വൻ നാശനഷ്ടം
July 15, 2024

കാറ്റിലും മഴയിലും മേഖലയിൽ വൻ നാശനഷ്ടം

കൂത്താട്ടുകുളം : കാറ്റിലും മഴയിലും മേഖലയിൽ വൻ നാശനഷ്ടം. മരം കടപുഴകി വീണ് രണ്ട് വീടുകൾ തകർന്നു. തിരുമാറാടി മണ്ണത്തൂര്‍ പനച്ചിംതടത്തില്‍ ഭവാനി ആനന്ദൻ്റെ വീടും ഇലഞ്ഞി പെരുമ്പടവം കുന്നുമ്മൽ ബിനുവിൻ്റെ വീടുമാണ് മരം വീണ ഭാഗികമായി തകർന്നത്.   പ്രദേശത്തെ പാടശേഖരങ്ങളിലും റോഡിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കൂത്താട്ടുകുളം ടൗണിലും നടക്കാവ് – കൂത്താട്ടുകുളം റോഡിലും
നഷ്ടങ്ങളുടെ കണക്കുകൾ പേറുന്ന കെ.എസ്.ആർ.ടി.യെ സംബന്ധിച്ചിടത്തോളം ഡ്രൈവറായ ജെയ്സൺ ഒരു പ്രതീക്ഷയാണ്
July 12, 2024

നഷ്ടങ്ങളുടെ കണക്കുകൾ പേറുന്ന കെ.എസ്.ആർ.ടി.യെ സംബന്ധിച്ചിടത്തോളം ഡ്രൈവറായ ജെയ്സൺ ഒരു പ്രതീക്ഷയാണ്

    കോലഞ്ചേരി:നഷ്ടങ്ങളുടെ കണക്കുകൾ പേറുന്ന കെ.എസ്.ആർ.ടി.യെ സംബന്ധിച്ചിടത്തോളം ഡ്രൈവറായ ജെയ്സൺ ഒരു പ്രതീക്ഷയാണ്. വരുമാനം കുത്തനെ കുറഞ്ഞത് മൂലം ആലപ്പുഴ ഡിപ്പോ ഓപ്പറേറ്റ് ചെയ്തിരുന്ന മൂന്നാർ സർവ്വീസ് റീ ഷേഡ്യൂൾ ചെയ്താണ് കായംകുളം ഡിപ്പോയ്ക്ക് നല്കിയത്. കഴിഞ്ഞ ദിവസം ആലുവ റയിൽവെക്ക് മുന്നിൽ ട്രെയിൻ ഇറങ്ങി വരുന്ന പരമാവധി യാത്രക്കാരെ വണ്ടിയിലേക്ക് പുറത്ത് നിന്ന്
നഗരത്തിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ നന്നാക്കുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചു
June 29, 2024

നഗരത്തിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ നന്നാക്കുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചു

കൂത്താട്ടുകുളം : നഗരത്തിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ നന്നാക്കുന്നതിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചു. ടൗണിലെ വാഹനത്തിരക്ക് വർദ്ധിച്ച സാഹചര്യത്തിലാണ് ട്രാഫിക് സിഗ്നൽ ലൈറ്റുകൾ നന്നാക്കാനുള്ള നടപടികൾ ആരംഭിച്ചിരിക്കുന്നത്.   ലൈറ്റുകൾ പ്രവർത്തനക്ഷമം ആക്കുന്നതിന്റെ ഭാഗമായി എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഐറിസ് കമ്പനിയുടെ ടെക്നിക്കൽ ടീം എത്തി നിലവിലെ ട്രാഫിക് സിഗ്നൽ കൺട്രോൾ യൂണിറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങൾ പരിശോധിച്ചു.
ജെ സി ഐ ഇടുക്കി,എറണാകുളം, തൃശ്ശൂർ ജില്ലകൾ അടങ്ങുന്ന സോൺ 20 യുടെ അർദ്ധ വാർഷിക സമ്മേളനം അശ്വമേധം 2024 കൂത്താട്ടുകുളം ബ്രായോ കൺവെൻഷൻ പാർക്കിൽ വച്ച് നടന്നു
June 26, 2024

ജെ സി ഐ ഇടുക്കി,എറണാകുളം, തൃശ്ശൂർ ജില്ലകൾ അടങ്ങുന്ന സോൺ 20 യുടെ

കൂത്താട്ടുകുളം : ജെ സി ഐ ഇടുക്കി,എറണാകുളം, തൃശ്ശൂർ ജില്ലകൾ അടങ്ങുന്ന സോൺ 20 യുടെ അർദ്ധ വാർഷിക സമ്മേളനം അശ്വമേധം 2024 കൂത്താട്ടുകുളം ബ്രായോ കൺവെൻഷൻ പാർക്കിൽ വച്ച് നടന്നു. ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. റീജിയണൽ ചെയർമാൻ ടി.ആർ.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.   26 വർഷത്തെ