June 17, 2024
അനുസ്മരണ ദിനാചരണം ആചരിച്ചു
കൂത്താട്ടുകുളം : മുൻ റവന്യൂ വകുപ്പ് മന്ത്രിയും സിപിഐ നേതാവുമായിരുന്ന കെ.റ്റി. ജേക്കബിന്റെയും, സ്വാതന്ത്ര്യസമര സേനാനിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കൂത്താട്ടുകുളം പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ജേക്കബ് ഫിലിപ്പിന്റെയും, മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് കൂത്താട്ടുകുളം മേരിയുടെയും അനുസ്മരണ ദിനാചരണം സിപിഐ യുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. കെ.റ്റി.ജേക്കബ് മെമ്മോറിയൽ ടൗൺ ഹാളിൽ നടന്ന പരിപാടി
