Back To Top

November 2, 2024

ശ്രേഷ്ഠ കാതോലിക്ക ബാവയുടെ കബറടക്ക ശുശ്രൂഷ – പുത്തൻകുരിശ് പോലീസിൻ്റെ ഗതാഗത നിയന്ത്രണ

  കോലഞ്ചേരി :യാക്കോബായ സഭാ അധ്യക്ഷൻ ബസോലിയോസ് തോമസ് പ്രഥമൻ കത്തോലിക്ക ബാവയുടെ കബറടക്ക ശുശ്രൂഷയിൽ പങ്കെടുക്കാൻ പതിനായിരകണക്കിന് വിശ്വാസികളും, വി. ഐ. പികളും എത്തിച്ചേരുന്നതിനാൽ നാളെ പുത്തൻകുരിശിലും പരിസര പ്രദേശങ്ങളിലും താഴെ വിവരിക്കുന്ന വിധത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണെന്ന് പുത്തൻ കുരിശ് ഡി.വൈ.എസ്.പി വി.ടി. ഷാജൻ അറിയിച്ചു.   ഇന്ന് രാവിലെ 10 മണി
By
ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ആഴമേറിയ പഞ്ചായത്ത് കിണറ്റിലേക്ക് വീണ സംഭവത്തില്‍ പ്രതികരണവുമായി നാട്ടുകാര്‍
October 16, 2024

ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ആഴമേറിയ പഞ്ചായത്ത് കിണറ്റിലേക്ക് വീണ സംഭവത്തില്‍

കോലഞ്ചേരി: ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ ആഴമേറിയ പഞ്ചായത്ത് കിണറ്റിലേക്ക് വീണ സംഭവത്തില്‍ പ്രതികരണവുമായി നാട്ടുകാര്‍ . പാങ്കോട് ചാക്കപ്പൻ കവലയ്ക്കു സമീപം വെള്ളിയാഴ്ച രാത്രി ഒമ്ബതരയോടെ കാർ അപകടത്തില്‍പ്പെട്ടത്. ആലുവ പിറവം റോഡും പെരുമ്ബാവൂർ, കോലഞ്ചേരി റോഡുകളെ ബന്ധിപ്പിക്കുന്ന റോഡും സംഗമിക്കുന്ന ചാക്കപ്പൻ കവലയില്‍ ഒരു മാസം ചെറുതും വലുതുമായി മുപ്പതോളം അപകടം
By
മീമ്പാറ – തിരുവാണിയൂർ റോഡിലെഅപകടം നിറഞ്ഞ കുഴി അടച്ചു.
October 14, 2024

മീമ്പാറ – തിരുവാണിയൂർ റോഡിലെഅപകടം നിറഞ്ഞ കുഴി അടച്ചു.

    കോലഞ്ചേരി :വാർത്തകൾ അധികാരികളുടെ കണ്ണ് തുറപ്പിച്ചു. നിരവധിയാളുകൾ അപകടത്തിൽപ്പെട്ടു കൊണ്ടിരുന്ന മീമ്പാറ തിരുവാണിയൂർ റോഡിലെ അച്ചൻ പടിക്ക് സമീപമുള്ള വളവിലെ കുഴി അടച്ചു.മീമ്പാറ തിരുവാണിയൂർ പി.ഡബ്ളിയു ഡി റോഡിലെ അപകടം നിറഞ്ഞ കുഴിയിൽ വീണ് പരിക്കേറ്റ് ചികിൽസയിൽ കഴിയുന്ന വിട്ടമ്മയായ യാത്രക്കാരിയുടെ സങ്കട വാർത്ത ദീപിക ശനിയാഴ്ച്ച നല്കിയിരുന്നു. അന്ന് തന്നെ ഉത്തരവാദിത്വപ്പെട്ടവർ
By
റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ്  വീട്ടമ്മയ്ക്ക് പരിക്ക്.
October 12, 2024

റോഡിലെ കുഴിയിൽ സ്കൂട്ടർ വീണ് വീട്ടമ്മയ്ക്ക് പരിക്ക്.

  കോലഞ്ചേരി:പി.ഡബ്ളിയു. ഡി റോഡിലെ കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിയായ വീട്ടമ്മയ്ക്ക് പരിക്കേറ്റു.മീമ്പാറ – തിരുവാണിയൂർ റോഡിൽ കഴിഞ്ഞ ചെവ്വാഴ്ച്ചയാണ് സംഭവം. കുറിഞ്ഞിയിൽ നിന്ന് മീമ്പാറയ്ക്കുള്ള വഴിയിൽ അച്ചൻപടി ബസ്സ് സ്റ്റോപ്പ് കഴിഞ്ഞ് നൂറ് മീറ്റർ മാറിയുള്ള വളവിലുള്ള കുഴിയിൽ വീണാണ് സ്കൂട്ടറിന് പുറകിൽ യാത്ര ചെയ്തു വന്ന പൂതൃക്ക സ്വദേശിയായ വീട്ടമ്മയായ സൂസന് പരിക്കേറ്റത്.
By
കാവനാൽച്ചിറ നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിന് നിവേദനം നല്കി.
October 5, 2024

കാവനാൽച്ചിറ നന്നാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പഞ്ചായത്തിന് നിവേദനം നല്കി.

  കോലഞ്ചേരി:പുത്തൻകുരിശ് എട്ടാം വാർഡിൽ പുത്തൻകുരിശ് ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കാവനാൽച്ചിറ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ചിറ കാടുകേറി മൂടി നശിച്ചു കിടക്കാൻ തുടങ്ങിയിട്ട് നാളുകൾ കുറെയായി.നാട്ടുകാർ കൃഷിക്കും മറ്റു ആവശ്യങ്ങൾക്കും സ്ഥിരമായി ഉപയോഗിച്ച് വന്നിരുന്ന ഒരു കുടിവെള്ള സ്രോതസ് കൂടിയാണ് ഈ ചിറ.ഈ ചിറയോട് ചേർന്ന് പുത്തൻകുരിശ് ടൗണിൽ നിന്നും വെള്ളം ഒഴുകി
By
നാഷണൽഹൈവേ നവീകരണപ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നുവെന്ന് എം പി. ബെന്നി ബഹനാൻ.     ദേശീയ പാതയിൽ എം.പി. സന്ദർശനം നടത്തി.
October 1, 2024

നാഷണൽഹൈവേ നവീകരണപ്രവർത്തനങ്ങൾ ഇഴഞ്ഞ് നീങ്ങുന്നുവെന്ന് എം പി. ബെന്നി ബഹനാൻ. ദേശീയ പാതയിൽ

  കോലഞ്ചേരി: കൊച്ചി ധനുഷ് കോടി ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങളുടെ മെല്ലെപ്പോക്കും നിർമാണപ്രവർത്തനങ്ങളിലെ അപാകതയും പരിഹരിക്കുന്നതിന് നാഷണൽ ഹൈവേ ഉദ്യോഗസ്ഥരുമായി ചാലക്കുടി എം. പി ബെന്നി ബെഹനാൻ കൂടി കാഴ്ച്ച നടത്തി.ഇന്നലെ വൈകിട്ട് 3 മണി മുതൽ പെരുവംമുഴി,തോന്നിക്ക, കോലഞ്ചേരി,ചൂണ്ടി,പുത്തൻകുരിശ്,മാമല തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ എം.പി. വിലയിരുത്തി. പൂർത്തീകരിക്കണ്ട പണിയുടെ 25 ശതമാനം
By