September 27, 2024
ബോധവത്കരണ ക്ലാസ്
കോലഞ്ചേരി : സെൻ്റ്: പിറ്റേഴ്സ് ബി.എഡ് കോളേജിലെ 49 വിദ്യാർത്ഥികൾക്ക് പ്രഥമ ശുഷ്രൂഷയെ കുറിച്ച് ബോധവത്കരണ ക്ലാസ് നടത്തി. പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാർ രാവിലെ 10 മണിക്ക് പട്ടിമറ്റം അഗ്നി രക്ഷാ നിലയത്തിൽ ക്ലാസ് ഉദ്ഘാടനം ചെയ്തു. ഫയർ ആൻറ് റെസ്ക്യു ഓഫീസർ പി.ആർ.ഉണ്ണിക്കൃഷ്ണൻ, പി. കെ.
