Back To Top

November 29, 2024

വെള്ളൂരിൽ നാട്ടുകാർ കള്ളനെ ഓടിച്ചിട്ട് പിടിച്ചു

By

 

 

വെള്ളൂർ: വെള്ളൂരിൽ പോലീസും നാട്ടുകാരും ചേർന്ന് കളളനെ പിടികൂടി.

വ്യാഴാഴ്ച രാത്രിയിൽ മോഷണത്തിന് ശ്രമിച്ച് ഓടി ഒളിച്ച കന്യാകുമാരി സ്വദേശി

എഡ്വിൻ ജോസിനെ ഇന്ന് രാവിലെ വെളളൂർ പോലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി.

ഇന്നലെ രാത്രി മുതൽ പോലീസ് പെട്രോളിംഗ് ശക്തമാക്കി തെരച്ചിൽ ഊർജിതമാക്കിയിരുന്നു.

ഒപ്പമുള്ള കൂട്ടാളികൾക്കുവേണ്ടി തെരച്ചിൽ ഊർജിതമാക്കി. കഴിഞ്ഞ ദിവസം വെളളൂരിൽ മോക്ഷണം നടത്തിയ മറ്റൊരു

കള്ളനെ കോട്ടയത്തുനിന്നും പിടികൂടിയിരുന്നു.

Prev Post

ലോഗോ ക്ഷണിക്കുന്നു

Next Post

കോട്ടയം റയിൽവേ സ്റ്റേഷനിൽ ആധുനിക ലൈറ്റിങ്ങ് സബ്രദായം ഏർപ്പെടുത്തും. ഫ്രാൻസിസ് ജോർജ് എം.പി

post-bars