Back To Top

ശ്രേഷ്ഠ ബാവായുടെ 30-ാം ഓര്‍മ്മ ദിനം    യാക്കോബായ സുറിയാനി സഭയുടെ പള്ളികളില്‍ ആചരിച്ചു.
November 30, 2024

ശ്രേഷ്ഠ ബാവായുടെ 30-ാം ഓര്‍മ്മ ദിനം   യാക്കോബായ സുറിയാനി സഭയുടെ പള്ളികളില്‍ ആചരിച്ചു.

  പുത്തന്‍കുരിശ് : മലങ്കരയിലെ സുറിയാനി സഭാമക്കള്‍ തങ്ങളെ സത്യവിശ്വാസത്തില്‍ വഴി നടത്തിയ ശ്രേഷ്ഠാചാര്യന്റെ ഒളി മങ്ങാത്ത ഓര്‍മ്മകളുമായി 30-ാം ഓര്‍മ്മ ദിനം ആചരിച്ചു. മലങ്കര സുറിയാനി സഭാ മക്കളുടെ ഹൃദയങ്ങളില്‍ ജ്വലിക്കുന്ന ഓര്‍മ്മകളോടെ ഇന്നും ജീവിക്കുന്ന ഭാഗ്യസ്മരണാര്‍ഹനായ ശ്രേഷ്ഠ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയുടെ 30-ാം ഓര്‍മ്മ ദിനം സഭയിലെ എല്ലാ
By
വൊക്കേഷണ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഡിസംബർ 26 27 28 തീയതികളിൽ നടക്കുന്ന എറണാകുളം ജില്ലാ ക്ഷീരസംഗമം 2024-25 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം തിരുമാറാടി ക്ഷീരസംഘത്തിൽ വച്ച് നടന്നു.
November 30, 2024

വൊക്കേഷണ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഡിസംബർ 26 27 28 തീയതികളിൽ

തിരുമാറാടി : വൊക്കേഷണ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഡിസംബർ 26 27 28 തീയതികളിൽ നടക്കുന്ന എറണാകുളം ജില്ലാ ക്ഷീരസംഗമം 2024-25 ന്റെ ഔദ്യോഗിക ലോഗോ പ്രകാശനം തിരുമാറാടി ക്ഷീരസംഘത്തിൽ വച്ച് നടന്നു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത എൽദോസ് കാക്കൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ ചെറിയാന് കൈമാറി ലോഗോപ്രകാശനം
By
November 29, 2024

ടി കെ തോമസിനെ അനുസ്മരിച്ചു.

    പിറവം: സിപിഐ എം പിറവം മുൻ ലോക്കൽ സെക്രട്ടറി പ്രഫ. ടി കെ തോമസ് അനുസ്മരണം ജില്ല കമ്മിറ്റി അംഗം എ എ അൻഷാദ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ പി സലിം അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി ബി രതീഷ്, സി കെ പ്രകാശ്, കെ ആർ നാരായണൻ
By
കക്കാട് വാര്യാട്ടെൽ വി.എം. കുര്യാക്കോസ് 85 നിര്യാതനായി
November 29, 2024

കക്കാട് വാര്യാട്ടെൽ വി.എം. കുര്യാക്കോസ് 85 നിര്യാതനായി

    പിറവം : കക്കാട് വാര്യാട്ടെൽ വി.എം. കുര്യാക്കോസ് 85 നിര്യാതനായി. സംസ്ക്കാരം ഇന്ന് ശനിയാഴ്ച രാവിലെ 11 മണിക്ക് പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിലെ ശ്രുശൂഷകൾക്ക്‌ ശേഷം പിറവം വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ -സാറമ്മ, മാമലശ്ശേരി, ചിറ തടത്തിൽ കുടുംബാഗം. മക്കൾ – ചിന്നമ്മ, ലിസി .
By
പെൻഷനേഴ്സ് അസോസിയേഷൻ പിറവം നിയോജകമണ്ഡലം സമ്മേളനം
November 29, 2024

പെൻഷനേഴ്സ് അസോസിയേഷൻ പിറവം നിയോജകമണ്ഡലം സമ്മേളനം

  പിറവം: പെൻഷനേഴ്സ് അസോസിയേഷൻ പിറവം നിയോജകമണ്ഡലം സമ്മേളനം അറ്റ്ലാൻ്റിക് ഓഡിറ്റോറിയത്തിൻ കെ പി സി സി സെക്രട്ടറി ഐ കെ രാജു ഉദ്ഘാടനം ചെയ്തു . പ്രസിഡൻ്റ് ബേബി തോമസിൻ്റെ അധ്യക്ഷതവഹിച്ചു. സംഘടന പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ വി മുരളി ഉദ്ഘാടനം ചെയ്തു സംസ്ഥാന സെക്രട്ടറി ജോർജ് പി എബ്രാഹം
By
മുളക്കുളം വടക്കേക്കര പൈങ്ങാമറ്റത്തിൽ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി.
November 29, 2024

മുളക്കുളം വടക്കേക്കര പൈങ്ങാമറ്റത്തിൽ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി.

    പിറവം : മുളക്കുളം വടക്കേക്കര പൈങ്ങാമറ്റത്തിൽ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. പരേത മണീട് പടപ്പനാങ്കൽ കുടുംബാംഗം. സംസ്കാരം നടത്തി. മക്കൾ : രാജു , ലാലി , സാജു. മരുമക്കൾ : മിനി , ശ്രീജ , പരേതനായ സജി.   ചിത്രം : ഏലിക്കുട്ടി  
By