December 21, 2024
ചലച്ചിത്ര നടൻ സാജൻ അനുസ്മരണം നടത്തി.
പിറവം : സപ്തസ്വര കലാ-സാംസ്കാരിക സംഘടനയുടെ അഭിമുഖ്യത്തിൽ 10 മത് സാജൻ പിറവം അനുസ്മരണം പിറവം വ്യാപാര ഭവനിൽ നാടക സിനിമ നടൻ എബ്രഹാം കോശി ഉദ്ഘാടനം ചെയ്തു. സംഘടന പ്രസിഡന്റ് എം.വി മോഹനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നാടക സിനിമ നടി പിറവം തങ്ക മുഖ്യാഥിതിയായി. കലാകാരനും മധ്യമ പ്രവർത്തകനുമായ ഷിൻസ്
