December 23, 2024
വി. ദൈവ മാതാവിൻ്റെ പുകഴ്ച്ച പെരുന്നാൾ .
പിറവം : മുളക്കുളം കർമ്മേൽകുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ പള്ളി അന്തിയലുങ്കൽ കുരിശ് പള്ളിയിൽ 25 ,26 തിയ്യതികളിലായി വി. ദൈവമാതാവിൻ്റെ പുകഴ്ച്ച പെരുന്നാൾ നടക്കും. 24 -ന് വൈകീട്ട് 5 മണിക്ക് കൊടിയേറ്റ് . 25 -ന് വൈകീട്ട് 4 -ന് വാദ്യ മേളങ്ങൾ , സന്ധ്യ നമസ്ക്കാരം, 7
