Back To Top

December 20, 2024

താൽക്കാലിക ഒഴിവ് .

By

 

 

പിറവം : മണീട് കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഡോക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും എം .ബി.ബി.എസ്‌. ബിരുദം നേടിയവർ ഡിസംബർ 26 വൈകീട്ട് 5 മണിക്ക് മുൻപ് അപേക്ഷകൾ നൽകണം. താല്പര്യമുള്ളവർ എം.ബിബിഎസ് ഡിഗ്രി, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 27 -ന് പകൽ 11 മണിക്ക് മണീട് കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം .

 

Prev Post

സുവിശേഷ യോഗം .

Next Post

പിറവം നിയോജകമണ്ഡലത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെൻ്റെറു കളെ അതേപടി നിലനിർത്താനുള്ള നടപടികൾ സ്വീകരിക്കണം.…

post-bars