Back To Top

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയാൻഉപഭോക്തൃ സംരക്ഷണ നിയമത്തിൽ വ്യവസ്ഥയുണ്ട് .
December 26, 2024

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയാൻഉപഭോക്തൃ സംരക്ഷണ നിയമത്തിൽ വ്യവസ്ഥയുണ്ട് .

  പിറവം : പരസ്യങ്ങൾ ഉപഭോക്താക്കളെ വഴി തെറ്റിക്കുന്ന ആധുനിക സാഹചര്യത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയാൻ 2019-ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിൽ വ്യവസ്ഥയുണ്ടെന്ന് നാഷണലിസ്റ്റ് കൺസ്യൂമർ അഫേഴ്സ് ഡിപ്പാർട്ട്മെൻ്റ് സംസ്ഥാന ചെയർമാനും സ്റ്റേറ്റ് കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ മെമ്പറുമായ രാജു തെക്കൻ പറഞ്ഞു. പിറവത്ത് നാഷണലിസ്റ്റ് കൺസ്യൂമർ അഫേഴ്സ് ഡിപ്പാർട്ട്മെൻ്റ് എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലാ
By
മണീടിൽ കെ. കരുണാകരൻ ചരമ വാർഷിക ദിനാചരണം ലീഡർ സ്മൃതി സംഘടിപ്പിച്ചു.
December 26, 2024

മണീടിൽ കെ. കരുണാകരൻ ചരമ വാർഷിക ദിനാചരണം ലീഡർ സ്മൃതി സംഘടിപ്പിച്ചു.

  പിറവം : മണീട് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി മുൻ മുഖ്യ മന്ത്രി കെ കരുണാകരൻ്റെ പതിനാലാം ചരമ വാർഷികം ലീഡർ സ്മൃതി വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു . മണ്ഡലം കോൺഗ്രസ്‌ ആസ്ഥാനത്ത് പുഷ്പാർച്ചനയും സർവ്വ മത പ്രാർത്ഥനയും അനുസ്മരണവും നടത്തി. മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി എസ് ജോബിന്റെ അധ്യക്ഷതയിൽകൂടിയ ചടങ്ങിൽ എം പി
By
വൈദ്യതി ചാർജ് വർധനവിനെതിരെ കേരളാ കോൺഗ്രസ് ധർണ്ണ നടത്തി.   
December 24, 2024

വൈദ്യതി ചാർജ് വർധനവിനെതിരെ കേരളാ കോൺഗ്രസ് ധർണ്ണ നടത്തി.  

    പിറവം:- അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കേരളാ കോൺഗ്രസ് പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പിറവം വൈദ്യുതി ഓഫീസിനു മുൻപിൽ നടത്തിയ ധർണ്ണ പാർട്ടി വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി തോമസ് ഉദ്ഘാടനം ചെയ്തു. അഴിമതിയുടെയു കെടുകാര്യസ്ഥതയുടെയും മുഴുവൻ ഭാരവും ജനങ്ങളുടെ മേൽ കെട്ടിവയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം
By
December 24, 2024

പൂവത്തുങ്കൽ കുടുംബയോഗം .

  പിറവം : മുളക്കുളം പൂവത്തുങ്കൽ കുടുംബയോഗം ഡിസംബർ 26 രാവിലെ 11 മണിക്ക് മുളക്കുളം മാർ യൂഹാനോൻ ഈഹീദിയോ ഓർത്തഡോക്സ് വലിയ പള്ളി പാരിഷ് ഹാളിൽ നടക്കും. റവ. ഫാ. ബേസിൽ ജോർജ് മുഖ്യ സന്ദേശം നൽകും. യോഗത്തിൽ കലാ- കായിക, വിദ്യഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും.  
By
മുളന്തുരുത്തി സർവ്വീസ് സഹകരണ ബാങ്ക് വിശദീകരണ യോഗം നടത്തി       
December 24, 2024

മുളന്തുരുത്തി സർവ്വീസ് സഹകരണ ബാങ്ക് വിശദീകരണ യോഗം നടത്തി       

  പിറവം : 23-ാം നമ്പർ മുളന്തുരുത്തി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതിയുടെ നേതൃത്വത്തിൽ ബാങ്കിലെ നിലവിലെ പ്രശ്നങ്ങളെക്കുറിച്ചു വിശദീകരണ യോഗം നടത്തി ജെറിൻ ടി. ഏലിയാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ എം.എൽ.എ.വി.ജെ പൗലോസ് ഉദ്ഘാടനം ചെയ്തു ബാങ്കിൽ നിക്ഷേപം നടത്തിയിട്ടുള്ള എല്ലാ സഹകാരികളുടെയും നിക്ഷേപങ്ങൾക്ക് ബാങ്കിന് ഉത്തരവാദിത്വം ഉണ്ടെന്നും ഒരാളുടെ പോലും ചില്ലികാശ്
By
കെ കരുണാകരൻ അനുസ്മരണം നടത്തി        
December 23, 2024

കെ കരുണാകരൻ അനുസ്മരണം നടത്തി        

  പിറവം : മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, കെ കരുണാകരൻ അനുസ്മരണം പിറവം ഇന്ദിരാ ഭവനിൽ ഡി.സി.സി. സെക്രട്ടറി കെ.ആർ. പ്രദീപ് കുമാർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ അരുൺ കല്ലറയ്ക്കലിന്റെ അധ്യക്ഷതയിൽ നടന്ന അനുസ്മരണ യോഗത്തിൽ ഷാജു ഇലഞ്ഞിമറ്റം, പ്രശാന്ത് മമ്പുറം, ജെയ്സൺ പുളിക്കൽ , ജോർജ് നെടിയാനിക്കുഴി, വി ടി പ്രതാപൻ,
By