December 27, 2024
നിര്യാതനായി
പിറവം: തോട്ടഭാഗം തറമറ്റത്തിൽ ഔസേഫ് യോഹന്നാൻ (90) നിര്യതനായി. സംസ്ക്കാരം നടത്തി. ഭാര്യ – മേരി. മക്കൾ – ലിസ്സി, ലീന , പരേതനായ റോയി. മരുമക്കൾ – പരേതനായ സാബു, രാജു, ജെൻസി. ചിത്രം : ഔസേഫ് യോഹന്നാൻ .
