December 29, 2024
പ്രതിഭ സംഗമം നടത്തി.
പിറവം : പാഴൂർ വില്ലജ് യൂണിയൻ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ വിജയികളായ പ്രതിഭകളെ ആദരിച്ചു. ലൈബററി സെക്രട്ടറി അജി ജെ. പയറ്റ്തറ അധ്യക്ഷത വഹിച്ച യോഗത്തിൽ നേതൃസമിതി കൺവീനർ സിംപിൾ തോമസ് വിജയികൾക്ക് അവാർഡ് നൽകി ആദരിച്ചു. നിഷ് ടി.എം., ലാലി ഷിബു, ജോൺ പയറ്റ്തറ എന്നിവർ പ്രസംഗിച്ചു. ചിത്രം
