Back To Top

പിറവം നഗരസഭയിൽ ആർഭാടങ്ങളില്ലാതെ അത്തച്ചമയ സായാഹ്ന സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു.
September 7, 2024

പിറവം നഗരസഭയിൽ ആർഭാടങ്ങളില്ലാതെ അത്തച്ചമയ സായാഹ്ന സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു.

  പിറവം. പിറവം സെന്റ് ജോസഫ് ഹൈസ്‌കൂൾ മൈതാനിയിൽ നിന്നും ആരംഭിച്ച അത്തച്ചമയ സായാഹ്ന സാംസ്കാരിക ഘോഷയാത്ര അനൂപ് ജേക്കബ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഒഴിവാക്കി ആര്‍ഭാടരഹിതമായാണ് അത്തച്ചമയ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചിരുന്നത്. നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു അധ്യക്ഷയായി. വൈസ് ചെയർമാൻ കെ.പി സലിം, സ്ഥിരംസമിതി
By
പ്രായാധിക്യത്തെ കടത്തിവെട്ടി 74 ആം വയസ്സിൽ ബി കോം ഓണേഴ്സ് പഠനത്തിന് റെഗുലർ കോളേജിൽ അഡ്മിഷൻ നേടി പി.എം.തങ്കമ്മ ചരിത്രം കുറിച്ചു
September 7, 2024

പ്രായാധിക്യത്തെ കടത്തിവെട്ടി 74 ആം വയസ്സിൽ ബി കോം ഓണേഴ്സ് പഠനത്തിന് റെഗുലർ

ഇലഞ്ഞി : പ്രായാധിക്യത്തെ കടത്തിവെട്ടി 74 ആം വയസ്സിൽ ബി കോം ഓണേഴ്സ് പഠനത്തിന് റെഗുലർ കോളേജിൽ അഡ്മിഷൻ നേടി പി.എം.തങ്കമ്മ ചരിത്രം കുറിച്ചു. എം.ജി. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ ക്യാപ് മുഖാന്തരം ആണ് തങ്കമ്മ അഡ്മിഷൻ നേടിയത്.   ചെറുപ്പകാലത്ത് തനിക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസം തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് ഈ
By
പുതുവേലി കാഞ്ഞിരമല റൂട്ടിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു
September 7, 2024

പുതുവേലി കാഞ്ഞിരമല റൂട്ടിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു

കൂത്താട്ടുകുളം : പുതുവേലി കാഞ്ഞിരമല റൂട്ടിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു. ഇന്നലെ രാവിലെ 7.45 ആണ് സംഭവം. കൂത്താട്ടുകുളം ഭാഗത്തുനിന്നും ലോഡുമായി വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുടെ പാസഞ്ചർ ക്യാബിൻ പൂർണ്ണമായി കത്തി നശിച്ചു. ക്യാമ്പിൽ നിന്നും പുക ഉയരുന്നത് കണ്ട് ഡ്രൈവർ വാഹനം ഒതുക്കി നിർത്തുകയായിരുന്നു. തുടർന്ന് കൂത്താട്ടുകുളത്തു നിന്നും അഗ്നിശമനസേനയെത്തി
By
അറിയിപ്പ്
September 6, 2024

അറിയിപ്പ്

    മണീട് : മണീട് ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള വൃക്ഷങ്ങൾ ലേലം ചെയ്തു വിൽപ്പന നടത്തുന്നു. ആയവ സെപ്റ്റംബർ 9 തിങ്കളാഴ്ച രാവിലെ 11 മണി വരെ ടെണ്ടർ സ്വീകരിക്കുന്നതും തുടർന്ന് 12 മണിക്ക് ലേലം നടത്തുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത്‌ ഓഫീസുമായി ബന്ധപ്പെടണമെന്ന് പഞ്ചായത്ത്‌ സെക്രട്ടറി അറിയിച്ചു.  
By
അധ്യാപകർക്കെല്ലാം സമ്മാനങ്ങളും പൂക്കളുമായി വ്യത്യസ്തമായൊരു അധ്യാപകദിനം
September 6, 2024

അധ്യാപകർക്കെല്ലാം സമ്മാനങ്ങളും പൂക്കളുമായി വ്യത്യസ്തമായൊരു അധ്യാപകദിനം

പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ അധ്യാപകർക്കെല്ലാം സമ്മാനങ്ങളും പൂക്കളുമായി കുട്ടികളെത്തി. ഓരോരുത്തരെയും കൈയടിയോടെ സ്റ്റേജിലേക്ക് സ്വീകരിച്ചു. സ്റ്റേജിൽ വിജ്ഞാന വെളിച്ചത്തിന്റെ വാഹകരെന്നനിലയിൽ ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ കൊളുത്തിയ നിലവിളക്കിൽ നിന്ന് തിരികൾ തെളിച്ച് പ്രാർത്ഥന പൂർവ്വം നിന്നു. കലാപരിപാടികളും അധ്യാപകരൊത്ത് സ്നേഹം പങ്കുവയ്ക്കലുമായി കുട്ടികൾ ദിവസം ആഘോഷമാക്കി. അധ്യാപകരുടെ അഭിമാനം
By
സി പി ഐ മുളന്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.    
September 6, 2024

സി പി ഐ മുളന്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും

    പിറവം : മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രാജി വയ്ക്കുക, പഞ്ചായത്തിൻ്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി പി ഐ മുളന്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽഗ്രാമ പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. മുളന്തുരുത്തി മാർക്കറ്റിന്റെ മുൻപിൽ നിന്ന് ആരംഭിച്ച മാർച്ച് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ
By