Back To Top

പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും രാജിവച്ചു
September 6, 2024

പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും രാജിവച്ചു

    പിറവം: പാമ്പാക്കുട പഞ്ചായത്ത് പ്രസിഡൻ്റും വൈസ് പ്രസിഡൻ്റും രാജിവച്ചു. വെള്ളിയാഴ്ച രാവിലെ 10.30 ടെയാണ് രാജി സമർപ്പിച്ചത്. പ്രസിഡൻ്റ് കോൺഗ്രസിലെ തോമസ് തടത്തിൽ, വൈസ് പ്രസിഡൻ്റ് ജേക്കബ് വിഭാഗത്തിലെ രാധാ നാരായണൻകുട്ടി എന്നിവരാണ് പഞ്ചായത്ത് സെക്രട്ടറിക്ക് രാജി സമർപ്പിച്ചത്.യുഡിഎഫിലെ തർക്കമാണ് രാജിക്ക് കാരണം. പഞ്ചായത്ത് കമ്മിറ്റി പോലും വിളിച്ചു ചേർക്കാനാകാത്ത വിധത്തിൽ പ്രസിഡൻ്റും
By
മാമലശ്ശേരി പാലക്കുഴിയിൽ ലീല വർഗീസ് (73)നിര്യാതയായി
September 6, 2024

മാമലശ്ശേരി പാലക്കുഴിയിൽ ലീല വർഗീസ് (73)നിര്യാതയായി

പിറവം: മാമലശ്ശേരി പാലക്കുഴിയിൽ ലീല വർഗീസ് (73)നിര്യാതയായി കളമ്പൂർ വഴക്കലയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ പി.എം വർഗീസ് (റിട്ട. അസി.വില്ലേജ് ഓഫീസർ ) മക്കൾ: സുരേഷ് (ദുബായ് ) ഷൈല, ഷാബു മരുമക്കൾ: ലത, ബാബു (കോൺട്രാക്ടർ ജല അതോറിട്ടി ) സജിത (അധ്യാപിക. വിദ്യമന്ദിരം യു.പി.സ്കൂൾ ആലപുരം) സംസ്കാരം വ്യാഴാഴ്ച 3 ന് മാമ്മലശ്ശേരി
By
ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ അധ്യാപകദിനാഘോഷം
September 5, 2024

ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിൽ അധ്യാപകദിനാഘോഷം

    പിറവം: ദേശീയ അധ്യാപകദിനം ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിലെ സ്കൂൾ ഓഫ് ഇജിസിഎസിന്റെ (എത്തിക്സ്, ഗവർണൻസ്, കൾച്ചർ ആന്റ് സോഷ്യൽ സിസ്റ്റംസ്) നേതൃത്വത്തിൽ നടത്തി. ഓണക്കൂറിലെ ലളിത പ്രതിഷ്ഠനത്തിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസിലർ പ്രൊഫ. ഡോ. അജയ് കപൂർ അധ്യാപകദിനാഘോഷം ഉദ്ഘാടനം ചെയ്തു. സ്വാമി ചിന്മയാനന്ദയുടെ അധ്യാപകരെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവച്ചു.
By
പിറവത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ നഗരസഭയായി പ്രഖ്യാപിച്ചു.
September 5, 2024

പിറവത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ നഗരസഭയായി പ്രഖ്യാപിച്ചു.

    പിറവം: സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടിയ നഗരമായി പിറവം നഗരസഭയെ പ്രഖ്യാപിച്ചു. നേട്ടം കൈവരിക്കുന്ന ജില്ലയിലെ രണ്ടാമത്തെ നഗരസഭയാണ് പിറവം. പ്രത്യേക കൗൺസിൽ യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു പ്രഖ്യാപനം നടത്തി. വൈസ് ചെയർമാൻ കെ.പി സലിം അധ്യക്ഷനായി. സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച സമ്പൂർണ ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയിലൂടെയാണ് നഗരസഭ നേട്ടം
By
പിറവം നഗരസഭയിൽ ചെണ്ടുമല്ലിയുടെ പൂക്കാലം
September 5, 2024

പിറവം നഗരസഭയിൽ ചെണ്ടുമല്ലിയുടെ പൂക്കാലം

    പിറവം: നഗരസഭയിലെ പതിനേഴാം ഡിവിഷനിൽ പാലച്ചുവട് ആയുർവേദ ആശുപത്രിക്കു സമീപം ചെണ്ടുമല്ലിയുടെ പൂക്കാലം. അമ്പതു സെന്റ് സ്ഥലത്ത്‌ മഞ്ഞയും ഓറഞ്ചും നിറത്തിലുളള ആയിരത്തോളം ചെണ്ടുമല്ലി ചെടികൾ പൂത്തുലഞ്ഞ് നിൽക്കുന്നത് മനോഹര കാഴ്ചയാണ്. ജൂലൈ ആദ്യവാരം നട്ട ചെണ്ടുമല്ലിതൈകളാണ് ഓണപ്പൂക്കളത്തിന് പാകത്തിന് വിടർന്നിരിക്കുന്നത്. നഗരസഭാ കുടുംബശ്രീ സിഡിഎസ് അംഗങ്ങൾ നഗരസഭയുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും സഹകരണത്തോടെയാണ്
By
September 5, 2024

എ എച്ച്. എസ്. ടി. എ. അവകാശ സംരക്ഷണദിനം ആചരിക്കും

  കോലഞ്ചേരി:പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന ലയന നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്നും ഹയർ സെക്കണ്ടറിയെ ഇല്ലാതാക്കുന്ന ഖാദർ കമ്മിറ്റി ശുപാർശ തള്ളികളയണമെന്നും ആവശ്യപ്പെട്ട് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ്റെ (എ. എച്ച്. എസ്. ടി . എ ) നേതൃത്വത്തിൽ ഇന്ന് അദ്ധ്യാപകദിനത്തിൽ ഹയർ സെക്കണ്ടറി അദ്ധ്യാപകർ അവകാശ സംരക്ഷണദിനം ആചരിക്കുന്നു . ഖാദർ
By