Back To Top

പ്രവാസി യുവജന പ്രസ്ഥാനം ‘സഹൃദയം’ രക്ത ദാന ക്യാമ്പ് നടത്തി.       
September 8, 2024

പ്രവാസി യുവജന പ്രസ്ഥാനം ‘സഹൃദയം’ രക്ത ദാന ക്യാമ്പ് നടത്തി.     

    പിറവം : മാമ്മലശ്ശേരി മാർ മിഖായേൽ പ്രവാസി യുവജന പ്രസ്ഥാനത്തിന്റെയും ഐ എം എ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ ‘സഹൃദയം’ രക്ത ദാന ക്യാമ്പ് നടത്തി. മാമ്മലശ്ശേരി മാർ മിഖായേൽ ഓർത്തഡോക്സ് പള്ളിയിൽ വെച്ച് നടന്ന ചടങ്ങിൽ റവ. ഫാ ജോർജ് ജേക്കബ് വേമ്പനാട്ട് അധ്യക്ഷത വഹിച്ചു യുവജന പ്രസ്ഥാനം സെൻട്രൽ ട്രഷറർ
By
ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയില്‍ പരിശോധന നടത്തി
September 8, 2024

ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയില്‍

കൂത്താട്ടുകുളം : ജയസൂര്യക്കെതിരായ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കൂത്താട്ടുകുളം മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ഫാക്ടറിയില്‍ പരിശോധന നടത്തി.ഇവിടെ വച്ച്‌ നടന്ന ഷൂട്ടിംഗിനിടെയാണ് ജയസൂര്യ നടിയെ പീഡിപ്പിച്ചത് എന്നാണ് പരാതി.   പരാതിക്കാരിയായ നടി തൊടുപുഴ പൊലീസ് സ്റ്റേഷനില്‍ എത്തി രഹസ്യമൊഴി നല്‍കിയിരുന്നു. തിരുവനന്തപുരം കരമന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പൊലീസിനു കൈമാറുകയായിരുന്നു.
By
കക്കാട്, ആനക്കാവിൽ ( ആലുവ വെങ്ങോലകുന്നേൽ ) രവി 66 നിര്യാതനായി
September 8, 2024

കക്കാട്, ആനക്കാവിൽ ( ആലുവ വെങ്ങോലകുന്നേൽ ) രവി 66 നിര്യാതനായി

പിറവം: കക്കാട്, ആനക്കാവിൽ ( ആലുവ വെങ്ങോലകുന്നേൽ ) രവി 66 നിര്യാതനായി . ഭാര്യ പെണ്ണമ്മ കക്കാട് ആനക്കാവിൽ കുടുംബാംഗം . മക്കൾ : സന്ധ്യ , സൗമ്യ മരുമക്കൾ : സുനിൽ പാറേക്കാട്ട് കുഴിയിൽ പാലച്ചുവട്, ശശി കടമറ്റം കാളിയം മേലിൽ. സംസ്കാരം ഞായറാഴ്ച രാവിലെ 9.30 ന് വീട്ടുവളപ്പിൽ.   ചിത്രം
By
സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു.
September 7, 2024

സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു.

  പിറവം : മുളന്തുരുത്തി, വെട്ടിക്കൽ സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു. സ്കൂൾ മാനേജർ ഡോ. ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ അധ്യക്ഷത നിർവഹിച്ചു. ട്രഷറർ പ്രൊഫ. ജോസഫ് മറ്റം അധ്യാപക ദിന സന്ദേശം നൽകി. അഡ്മിനിസ്ട്രേറ്റർ റേച്ചൽ ജോസഫ്, പ്രിൻസിപ്പൽ ജൈന പോൾ, സ്പിരിച്വൽ ഡയറക്ടർ ഫാ. രാജു
By
വീട് വിട്ടിറങ്ങിയ മനോ ദൗർബല്യമുള്ള സുബ്രഹ്മണ്യന് അഭയമൊരുക്കി മഹോർ. ആറു മാസങ്ങൾക്ക് ശേഷം വീട്ടിലെത്തി .
September 7, 2024

വീട് വിട്ടിറങ്ങിയ മനോ ദൗർബല്യമുള്ള സുബ്രഹ്മണ്യന് അഭയമൊരുക്കി മഹോർ. ആറു മാസങ്ങൾക്ക് ശേഷം

  പിറവം : : മനോ ദൗർബല്യമുള്ള ഗുരുവായൂർ സ്വദേശി സുബ്രഹ്മണ്യൻ (55) ആറ് മാസം മുമ്പ് വീട് വിട്ട് ഇറങ്ങി ട്രെയിനിൽ കയറി ചെന്ന് എത്തിയത് ചെന്നൈ റെയിൽവേ സ്റ്റേഷനിൽ. യാതൊരു പരിചയവും ഇല്ലാത്ത സ്ഥലത്ത് എത്തിയ സുബ്രഹ്മണ്യൻ അവിടെ അലഞ്ഞു നടന്നു. മോഷ്ടാവാണെന്നു കരുതി നാട്ടുകാരും പോലീസും അടിച്ചോടിച്ചു. ഗത്യന്തരമില്ലാതെ ഒരു ലോറിയിൽ
By
September 7, 2024

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നാളെ പാലച്ചുവട്ടിൽ

  പിറവം : നാഷണൽ ആയുഷ് മിഷൻ കേരളയും ഭാരതീയ ചികിത്സാ വകുപ്പും പിറവം നഗരസഭ സർക്കാർ ആയുർവേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് പാലച്ചുവടുള്ള മുളക്കുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് 09.09.24, തിങ്കളാഴ്ച നഗരസഭ ചെയർ പേഴ്സൺ അഡ്വ .ജൂലീ സാബു ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ
By