September 9, 2024
സപ്ലൈകോ ഓണം ഫെയർ ആരംഭിച്ചു.
പിറവം : പിറവം സപ്ലൈകോ ഹൈപ്പർ മാർക്കറ്റിൽ ഓണക്കാല വിപണി ഓണം ഫെയർ സെപ്റ്റംബർ 10 മുതൽ 14 വരെ സബ്‌സിഡി നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യും. ഓണം ഫെയർ പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബുവിന്റെ അദ്ധ്യക്ഷതയിൽ അഡ്വ. അനൂപ് ജേക്കബ്ബ് എം.ൽ.എ. ഉദ്ഘാടനം ചെയ്തു.നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ.പി
