Back To Top

ട്രെയിനിൽ നിന്ന് വീണ് യുവാവ് വീണുമരിച്ചു
January 8, 2025

ട്രെയിനിൽ നിന്ന് വീണ് യുവാവ് വീണുമരിച്ചു

  പിറവം: കോയമ്പത്തൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു. മണീട് കാരൂർകാവ് കാര്യത്ത്‌ ശശി -കലാദേവി ദമ്പതികളുടെ മകൻ ശരത് ശശി(26) ആണ് മരിച്ചത്. കൊച്ചുവേളി-മൈസൂരു ട്രെയിനിൽ കോയമ്പത്തൂരിനും ഇരുകൂരിനും ഇടയിൽ ബുധൻ പുലർച്ചെ 1.20 നാണ് സംഭവം. ജനറൽ കമ്പാർട്ട്മെൻ്റിൻ്റെ പടിയിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് കോയമ്പത്തൂർ റെയിൽവേ പോലീസ്
By
ബി പി സി കോളജിൽ ദേശീയ സെമിനാർ
January 8, 2025

ബി പി സി കോളജിൽ ദേശീയ സെമിനാർ

    പിറവം : ബി പി സി കോളജിലെ ഇലക്ട്രാണിക്സ്, കോമേഴ്സ്, ഇംഗ്ളീഷ് വിത്ത് ജേണലിസം വകുപ്പുകളും ഐ. ക്യു. എ .സിയും മഹാത്മ ഗാന്ധി യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവ്വീസുമായി ചേർന്ന് ചേർന്ന് ജനുവരി 9,10 തിയതികളിലായി ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ: ഇന്നോവേഷൻസ് ഇൻ ഇലക്ട്രാണിക്സ്, കോമേഴ്സ്
By
രാമമംഗലം പഞ്ചായത്തിൽ കന്നുകാലി വികസനപദ്ധതി
January 7, 2025

രാമമംഗലം പഞ്ചായത്തിൽ കന്നുകാലി വികസനപദ്ധതി

    പിറവം : രാമമംഗലം ഗ്രാമപഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തി നടപ്പ് സാമ്പത്തിക വർഷത്തിൽ പ്രത്യേക കന്നുകാലി വികസന പദ്ധതി നടപ്പിലാക്കി . ഇതിൻ്റെ ഭാഗമായി കറവപ്പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി വി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. വനിതകൾക്കുള്ള പ്രത്യേക പദ്ധതിയിലെ ഗുണഭോക്താക്കൾക്കാണ് കാലിത്തീറ്റ വിതരണം നടത്തിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി
By
ബി.പി.എൽ. കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ള പദ്ധതി- അപേക്ഷ പുതുക്കുന്ന നടപടി അഞ്ച് വർഷത്തിൽ ഒരിക്കലാക്കണം .  
January 7, 2025

ബി.പി.എൽ. കുടുംബങ്ങൾക്ക് സൗജന്യ കുടിവെള്ള പദ്ധതി- അപേക്ഷ പുതുക്കുന്ന നടപടി അഞ്ച് വർഷത്തിൽ

പിറവം : ബിപിഎൽ കുടുംബത്തിന് വർഷം 10000 ലിറ്റർ വെള്ളം സൗജന്യമായി ലഭിക്കുന്നതിന് കേരള വാട്ടർ അതോറിറ്റി ജനുവരി ഒന്നു മുതൽ 30 വരെ അപേക്ഷ നൽകാൻ ആവശ്യപ്പെട്ടിരിക്കുന്നു .അപേക്ഷയോടൊപ്പം റേഷൻ കാർഡ് ആധാർ കാർഡ് കരമടച്ച് രസീത് കൈവകാശ രേഖ എന്നിവ സമർപ്പിക്കണം. എന്നാൽ ഇതേ ഉപഭോക്താവ് കഴിഞ്ഞ ജനുവരിയിലും ബിപിഎൽ ഉപഭോക്താവാണ് എന്ന്
By
മാല്യന്യമുക്ത നവകേരളം  ചെല്ലത്തുപാടം പുളിമറ്റം ഫാം റോഡ്  ശുചീകരിച്ചു.
January 7, 2025

മാല്യന്യമുക്ത നവകേരളം ചെല്ലത്തുപാടം പുളിമറ്റം ഫാം റോഡ് ശുചീകരിച്ചു.

    പിറവം : മാല്യന്യമുക്ത നവകേരളത്തിൻ്റെ ഭാഗമായി സി.പി.ഐ.എം. തോട്ടഭാഗം ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ചെല്ലത്തുപാടം പുളിമറ്റം ഫാം റോഡ് ശുചീകരിച്ചു. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം റസിഡൻ്റ് അസോസിയേഷൻ പ്രസിഡൻ്റ് എം.എൻ. അപ്പുകുട്ടൻ നിർവഹിച്ചു. സി.പി.ഐ.എം. ലോക്കൽ കമ്മറ്റി അംഗം എം.കെ. രാജൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി അനീഷ് ജോൺസൺ, ഇ.എസ്‌ അപ്പുകുട്ടൻ,
By
മുളക്കുളം പള്ളിയിൽ മാർ സ്തോഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ .  
January 7, 2025

മുളക്കുളം പള്ളിയിൽ മാർ സ്തോഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ .  

  പിറവം : മുളക്കുളം കർമ്മേൽകുന്ന് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ മാർ സ്തോഫാനോസ് സഹദായുടെ ഓർമ്മപ്പെരുന്നാളിന്‌ വികാരി ഫാ. മഹേഷ് തങ്കച്ചൻ കൊടിയേറ്റി . ഇന്ന് രാവിലെ 8 .15 ഡോ. ഗീവര്ഗീസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ വി. കുർബാന , 11 മണിക്ക് സ്ലീബാ എഴുന്നള്ളിപ്പ് , 11 .30
By