Back To Top

ജീവിത ശൈലി ,രോഗ നിർണ്ണയ ക്യാമ്പ് നടത്തി.    
January 11, 2025

ജീവിത ശൈലി ,രോഗ നിർണ്ണയ ക്യാമ്പ് നടത്തി.    

    പിറവം :ലയൺസ് ക്ലബ്ബ്‌ ഇലഞ്ഞിയും, ശ്രീ ഭവാനി ഫൌണ്ടേഷൻ കാലടിയും, പിറവം ഗവ ഹയർ സെക്കന്ററി സ്കൂൾ നമക്കുഴി എൻ. എസ്. എസ് യൂണിറ്റുമായി ചേർന്ന് സൗജന്യ ജീവിത ശൈലി രോഗനിർണ്ണയ, ദന്ത പരിശോധന, രക്തദാന ക്യാമ്പ് നാമക്കുഴി ഗവ ഹയർ സെക്കണ്ടറീ സ്കൂളിൽ സംഘടിപ്പിച്ചു . അൽനൂർ ഡെന്റൽ കോളജ്, ഇടപ്പള്ളി
By
January 10, 2025

സംരംഭക സഭ – പിറവം നഗരസഭയിൽ

  പിറവം : പ്രാദേശിക തലത്തിൽ സംരംഭക ആവാസ വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിന് വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരംഭക സഭ എന്ന പരിപാടി ജനുവരി 10 -ന് രാവിലെ 10 . 30 -ന് പിറവം നഗരസഭാ അഞ്ചാം നില ഹാളിൽ കൂടും. സംരംഭക സഭയിലൂടെ നഗരസഭയിൽ നിലവിൽ പ്രവർത്തിക്കുന്ന
By
പീഡന കേസ് – പ്രതിയെ അറസ്റ്റു ചെയ്തു.
January 10, 2025

പീഡന കേസ് – പ്രതിയെ അറസ്റ്റു ചെയ്തു.

    പിറവം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് പ്രതിയെ പിറവം പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ലുലുമാളിലെ ജീവനക്കാരനായ പ്രതി പിറവം സ്വദേശിനിയായ പ്ലസ് ടു വിദ്യാർഥിനിയെ പ്രേമം നടിച്ച് വശീകരിച്ച് പെൺകുട്ടിയുടെ വീട്ടിലും എറണാകുളത്തുള്ള പ്രതിയുടെ ബന്ധുവിന്റെ വീട്ടിലും 2024 ഒക്ടോബർ മാസവും 2025 ജനുവരിയിലും പീഡിപ്പിച്ചതായാണ് പരാതി. ശാരീരിക അസ്വസ്ഥത
By
പ്രണയഗാനങ്ങള്‍ക്ക് ഭാവസൗന്ദര്യം പകര്‍ന്ന മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു.
January 9, 2025

പ്രണയഗാനങ്ങള്‍ക്ക് ഭാവസൗന്ദര്യം പകര്‍ന്ന മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു.

തൃശൂര്‍ : പ്രണയഗാനങ്ങള്‍ക്ക് ഭാവസൗന്ദര്യം പകര്‍ന്ന മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. 80 വയസ്സായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങള്‍ പാടിയിട്ടുണ്ട്.   ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്കാരം നേടിയ ജയചന്ദ്രന്
By
അങ്കണവാടി നിർമ്മാണം കല്ലിടീൽ നടത്തി
January 9, 2025

അങ്കണവാടി നിർമ്മാണം കല്ലിടീൽ നടത്തി

    പിറവം : മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് 12 -ആം വാർഡില്‍ 45-ആം നമ്പർ അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണ കല്ലിടീൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് മറിയാമ്മ ബെന്നി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാണി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മധുസൂദനന്‍ കെ പി , ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ബിനി
By
തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവം കൊടിയേറി
January 9, 2025

തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവം കൊടിയേറി

  പിറവം: പാലച്ചുവട് മുളക്കുളം വടക്കേക്കര തിരുവീശങ്കുളം മഹാദേവ ക്ഷേത്രത്തില്‍ തിരുവാതിര ആറാട്ട് മഹോത്സവത്തിന് ക്ഷേത്രം തന്ത്രി മനയത്താറ്റുമന ദിനേശൻ നമ്പൂതിരി കൊടിയേറ്റി. മേൽശാന്തി പൂത്തോട്ട ലാലൻ ശാന്തി, സുധീഷ് ശാന്തി എന്നിവർ സഹകാർമികരായി. തുടര്‍ന്ന് ദീപക്കാഴ്ചയോടെ ദീപാരാധനയും നടന്നു.ബുധനാഴ്ച മഹാ മൃത്യുഞ്ജയ ഹോമം നടന്നു. തുടർന്ന് അർണ്ണവൃക്ഷ തൈലാധിവാസം ചടങ്ങു് ഗുരുവായൂർ ദേവസ്വം ബോർഡ്
By