Back To Top

July 19, 2026

രാമായണ മാസാചരണത്തിന് തുടക്കമായി

 

പിറവം : വെളിയനാട് വേഴത്തു മ്യാൽ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് ചിന്മയ മിഷനിലെ ബ്രഹ്മചാരിണി ദേവകീ ചൈതന്യ നില വിളക്ക് കൊളുത്തി തുടക്കം കുറിച്ചു . കരയോഗം പ്രസിഡൻ്റ് എം .ആശിഷ് ,സെക്രട്ടറി പ്രമോദ് സി നായർ , ട്രഷറർ അശോക് പി.ജി , അരുൺ കുമാർ , രവികുമാർ കലിയത്ത് ,ജയകുമാർ ഏറന്താനത്ത് വനിത സമാജം ഭാരവാഹികളായ രമ അജയകുമാർ, ഷിജി സുനിൽകുമാർ, സുലോചന രാധാകൃഷ്‌ണൻ, സ്‌മിത പങ്കജാക്ഷൻ എന്നിവർ നേതൃത്വം നൽകി.

 

ചിത്രം : വെളിയനാട് വേഴത്തു മ്യാൽ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് ചിന്മയ മിഷനിലെ ബ്രഹ്മചാരിണി ദേവകീ ചൈതന്യ നില വിളക്ക് കൊളുത്തി തുടക്കം കുറിക്കുന്നു

.

Prev Post

പെൻഷനേഴ്‌സ് അസോസിയേഷൻ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

Next Post

സെൻസസ് ഉദ്യോഗസ്ഥയെ ആക്രമിച്ചെന്ന് പരാതി; ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ഒരാൾ അറസ്റ്റിൽ

post-bars