താൽക്കാലിക ഒഴിവ്
പിറവം : ഊരമന ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ യു.പി.എസ്.ടി യുടെയും, എച്ച് .എസ് വിഭാഗത്തിൽ ഇംഗ്ലീഷിന്റെയും , താൽക്കാലിക ഒഴിവുകളുണ്ട് . താല്പര്യമുള്ളവർ 6 -7 -26 തിങ്കളച്ച ഉച്ചക്ക് 2 മണിക് നടക്കുന്ന അഭിമുഖത്തിൽ എത്തിച്ചേരണമെന്ന് ഹെഡ് മിസ്ട്രസ് അറിയിച്ചു.
