Back To Top

April 28, 2026

നിര്യാതനായി

 

 

പിറവം : നെച്ചൂർ, നീർക്കുഴി തൂവയിൽ ടി. എം വർഗീസ് 86 നിര്യാതനായി. സംസ്കാരം 29 ബുധനാഴ്ച രാവിലെ 10 മണിക്ക് മാമലശ്ശേരി മാർ മിഖായേൽ യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ- മേരി നെച്ചൂർ,നീർകുഴി മാമലയിൽ കുടുംബാംഗം. മക്കൾ – മാത്യു, ബിജു, ബിനു. മരുമക്കൾ- മിനി മാത്യു , മിനി ബിജു അനിത ബിനു.

 

ചിത്രം : ടി.എം. വർഗീസ് .

 

Prev Post

പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള അവലോകന…

Next Post

നിര്യാതയായി

post-bars